Chapter Title : ആന്റിയിൽ നിന്ന് തുടക്കം 2 [Trollan]
അങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ഇരിക്കെ. ഞാൻ ചോദിച്ചു എങ്ങനെ ആണ് ആന്റി 1വർഷം കൊണ്ട് ഒക്കെ ഇങ്ങനെ റീച് ആയത്. ചാച്ചന്റെ ജോലിയിൽ നിന്നൊക്കെ കിട്ടുന്ന പൈസ പണ്ട് ലോൺ അടക്കൻ പോലും തികയില്ലായിരുന്നല്ലോ. ഇത് എങ്ങനെ. വല്ല ലോട്ടറിയും അടിച്ചോ
ആന്റി :ഞങ്ങളും ഇന്ന് വന്നാ ഇത്തയും കെട്ടിയോനും കൂടി ഒരു ബിസിനസ് തുടങ്ങി. ഇവിടേയും പുറമേ യും. അത് വിജയിക്കുകയും ചെയ്തു. നല്ല ലാഭവും കിട്ടി തുടങ്ങി.അതിൽ കുറച്ച് പൈസ ഇൻവെസ്റ്റ് ചെയ്തു. അത് വിജയിക്കുകയും ചെയ്തു ധാരാളം പൈസ കൈയിൽ വരുകയും ചെയ്തു. അതിൽ നിന്ന് കിട്ടിയ പൈസ കൊണ്ട് വീട് നന്നാക്കി. ഹൈറേഞ്ച് ൽ ഒരു റിസോർട്ട് വാങ്ങി. ഇപ്പോഴും ഞങ്ങൾക് വരുമാനം വന്നു കൊണ്ട് ഇരിക്കുന്നുണ്ട്. ചാച്ചൻ ജോലി കളഞ്ഞല്ലോ എന്നൊക്കെ പറഞ്ഞതാ. പിന്നെ ഞാൻ വേണ്ടന്ന് പറഞ്ഞു.അത് ഇപ്പൊ നന്നായി പ്രൊമോഷൻ കിട്ടി ഹയർ ലെവലിലേക്.
ഞാൻ :എന്നാലും അത് ഏതു ബിസിനസ് ആണ് ഇത്രയും ലാഭം കിട്ടാൻ. എനിക്കും ആ ബിസ്നസ് ചെയ്യണം എന്ന് ഉണ്ട്.
എടാ അതിനു നീ കുറച്ചു പഠിക്കാൻ ഒക്കെ ഉണ്ട്. എന്നിട്ട് മതി . ടൈം പോയത് അറിഞ്ഞില്ല വാ വന്നു food അടിക്കം.
ഞാൻ :ശെരി.
ഫുഡ് അടിച്ചു കഴിഞ്ഞു കുറച്ചു നേരം കൂടി tv കണ്ടാ ശേഷം ഉറങ്ങാൻ പോകുവാ എന്ന് ആന്റിയോട് പറഞ്ഞു.
ആന്റി :ഒറ്റക്ക് കിടക്കാൻ പേടി ഉണ്ടോടെ? (ചിരിക്കുന്നു )
ഞാൻ :ഒന്ന് പോയെ ആന്റി. ഞാൻ വീട്ടിൽ ഒറ്റക്ക് ആണ്
💬 Comments
View all comments