Chapter Title : ആന്റിയിൽ നിന്ന് തുടക്കം 2 [Trollan]
ഞാൻ ചെയ്തു കൊടുകുന്നുണ്ട് ആയിരുന്നു. അങ്ങനെ അവനു ആയി സംസാരിച്ചു കഴിഞ്ഞു. ആന്റി ചാച്ചനും ആയിഉള്ള സംസാരം ഇതുവരെ തീർന്നില്ല. ഞാൻ വീടിന്റെ പുറത്തേക് ഇറങ്ങി മുറ്റത്തു കൂടി നടന്നു. വലിയ മതിൽ ഒക്കെ കെട്ടി വീടിന്റെ അതിരും എല്ലാം തിരിച്ചു. എല്ലാ പണിയും കഴിഞ്ഞു വീട് കാണാൻ സൂപ്പർ ആക്കി.കാർപോർച്ചിൽ കിടക്കുന്ന ഇന്നോവ ക്രിസ്റ്റ കിടക്കുന്നുണ്ട്. ഞാൻ എന്റെ വണ്ടി ഒക്കെ നോക്കി കൊണ്ട് ഇരുന്നപ്പോൾ ആന്റിയും പുറത്തേക് വന്നു.
ഞങ്ങൾ ചുമ്മാ വർത്തമാനം പറഞ്ഞു അവിടെ നിന്നു. കോളേജ് പടുത്തതെ കുറച്ചു ആയിരുന്നു സംസാരം.
സമയം ഉച്ച അവറായി. അപ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്തത്. എന്റെ വീട്ടിൽ നിന്ന് ആയിരുന്നു. അച്ഛന് മരുന്ന് തീർന്നു പോയി പ്രെഷറിന്റെ അത് വാങ്ങാൻ ആയിരുന്നു .അവിടെ കുറച്ചു ദൂരെ ആയി ആണ് മെഡിക്കൽ ഷോപ്പ് ഒക്കെ ഉള്ളത് ടൗണിൽ തന്നെ പോകണം. അതുകൊണ്ട് ആണ് എന്നെ വിളിച്ചേ. ഞാൻ ആന്റിയോട് പറഞ്ഞു രാത്രി ആകുമ്പോഴേക്കും വരാം എന്ന് പറഞ്ഞു വീട്ടിലേക് ഇറങ്ങി. വണ്ടി എടുത്തു കൊണ്ട് പോയി സാധനങ്ങൾ ഒക്കെ വാങ്ങി കൊടുത്തു. 3മണി ആകുന്നതിനു മുന്പേ ഞാൻ ആന്റിടെ വീട്ടിലേക് ചേന്നു.
ഇവിടം തൊട്ട് ആണ് എന്റെ കഥ മൊത്തത്തിൽ മാറാൻ പോകുന്നത്. ഞാൻ ഗൈറ്റ് തുറന്നു വണ്ടി കയറ്റി വെച്ചു പക്ഷെ ആന്റിയെ അവിടെ കാണാൻ ഇല്ലാ. ഞാൻ കിച്ചണിൽ കാണും എന്ന് വിചാരിച്ചു അടുക്കള വശ ത്തേക്കു പോയി പക്ഷേ അവിടെ കണ്ടത് അടുക്കള വാതിൽ തുറന്നു ഇരിക്കുന്നുണ്ട് പക്ഷെ ആളെ
💬 Comments
View all comments