Chapter Title : ആന്റിയിൽ നിന്ന് തുടക്കം 20 [Trollan] [Climax]
കേടിന്റെ തലയ അവർ.അമ്മ പറയും അപ്പന്റെ മകൾ തന്നെയാ എന്ന് സ്വഭാവം.
പക്ഷേ ശ്രീ മോൾ ചേച്ചി എന്ത് പറഞ്ഞാലും അവർക്ക് വേദ വാക്യം ആണ് അതേപോലെ അപ്പു വിന്റെയും. ഞാൻ തന്നെയാ ചെറുപ്പത്തിൽ അവരെ ഓരോ കാര്യങ്ങൾ പറഞ്ഞു പഠിപ്പിച്ചത്. തെറ്റ് ഏതാണെന്നും കള്ളം പറയരുത് വാക്കിനു വില കൊടുക്കണം. പെണ്ണുങ്ങളെ ഒരിക്കലും ഉപദ്രവിക്കരുത് അങ്ങനെ പലതും അത് ഒക്കെ ഫോള്ളോ ചെയുന്നുണ്ട് എങ്കിലും കുരുത്തക്കേടിന് ഒരു മാറ്റവും ഇല്ലാ.
അങ്ങനെ ദിവസം കടന്നു പോയി ഞങ്ങൾ പ്ലാൻ ചെയ്തപോലെ അവരെ ആന്റിയുടെ കൂടെ വിട്ട് കൂടെ അമ്മയും പോയി കാഴ്ച്ചകൾ കാണാൻ. അപ്പുന് ആണേൽ ലാസ്റ്റ് എക്സാം ആയത് കൊണ്ട് അവൻ ഹോസ്റ്റൽ നിന്ന് വരില്ല . പറയുന്നത് വാങ്ങി കൊടുക്കുന്നത് കൊണ്ട് ആന്റിയെ അവർക്ക് ഇഷ്ടം ആയിരുന്നു. എന്ത് പറഞ്ഞാലും കേൾക്കും. ശ്രീമോൾ എന്ന് പറഞ്ഞാൽ ആന്റിക് ജീവൻ ആണ് അവൾക് വേണ്ടി ആന്റി എന്തും ചെയ്തു വാങ്ങിയും കൊടുക്കും. അവളുടെ അച്ഛൻ എന്ന് ഉള്ള ഒരു ഇത് മാത്രം ഉള്ള് എനിക്ക്. അവളെ കവിതയും എല്ലാവരും പൊന്നുപോലെ നോക്കും.
കവിത കമ്പനിയിൽ നിന്ന് ലീവ് എടുത്തു സ്റ്റെല്ല യും ലീവ് എടുത്തു.എന്റെ മുറിയിൽ അവളുമാർ സെറ്റ് ആക്കി. എനിക്ക് ഒക്കെ ഒരു പേടി ഉണ്ടായിരുന്നു കാരണം ഞാൻ ഒരിക്കലും ആഗ്രഹിക്കാതെ വേദനിപ്പിക്കാൻ അറിയില്ലാത്തവൻ ആണ് ആ അവനെ ആണ് ജോണിനെ കൾ ക്രൂരൻ ആകുന്നെ ഇവളുമാർ. സ്റ്റെല്ലക് ഇത് ഒക്കെ എന്ത് എന്ന് ആണ്. ദിവ്യ ആണേൽ കുറയെ വീഡിയോ ഒക്കെ
💬 Comments
View all comments