0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 20 [Trollan] [Climax]

Author : Trollan Read All Parts 1.7K

ആണെന്ന് ഉള്ള ഇത് അവളുടെ മൊബൈൽ ഫോൺ ഒരു ദിവസം എന്റെ കൈയിൽ ഏല്പിചിട്ട് അമ്പലത്തിൽ കയറി യപ്പോൾ ചുമ്മാ അവളുടെ whatsapp ഉം ഗാലറി യും കോൺടാക്ട് ഒക്കെ നോക്കിയപ്പോൾ എനിക്ക് മനസിലായില്ല. അവൾ കൂടുതൽ സമയം എന്നെ ആണ് വിളിച്ചേക്കുന്നതും whatsapp ആണേൽ ഗേൾസ് മാത്രം ഉള്ള് ഒറ്റ ബോയ്സ് നെയും ഞാൻ കണ്ടില്ല. ഗാലറിയിൽ എന്റെ ഫോട്ടോയും കുട്ടികളുടെയും അവളുടെയും ദിവ്യ സ്റ്റെല്ല ഇവർകാടെ ഉള്ള്. ഏറ്റവും കൂടുതൽ എന്റെ തന്നെ ആയിരുന്നു. ഞാൻ വണ്ടി ഓടിക്കുന്നതു തുടങ്ങി വീട്ടിൽ തുണി അല്ലാകുന്നത് വരെ പതുങ്ങി ഇരുന്നു എടുത്തു ഇട്ടേകുന്നുണ്ട്. അത് ഒരു തരാം പ്രാന്തു ആണെന്ന് ആണ് അവളോട് ചോധിച്ചപോൾ അവൾ പറഞ്ഞ മറുപടി. അവളുടെ സംസാരം തന്നെ അങ്ങനെയാ. വലിയ ചോദ്യത്തിന് ഉള്ള ഉത്തരം ഒറ്റ വാക്കിൽ തീർക്കുകയും നമ്മൾ ഒക്കെ ഒറ്റ വാക്കിൽ തീർക്കുന്ന ചോദ്യങ്ങൾ ഇവൾ കഥ പോലെ പറഞ്ഞു കൊണ്ട് ഇരിക്കും.

അവൾക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം ഉള്ളത് എന്താണെന്നു ചോദിച്ചാൽ ഇപ്പൊ കുട്ടികളും ഞാനും ആണെന്നെ പറയു. ദിവ്യ യോട് സ്റ്റെല്ലയോ ടും അവൾ പൊക്കോളാൻ പറയും എന്ന് പറഞ്ഞു. കാരണം കുട്ടികൾ എന്ന് പറഞ്ഞാൽ അവൾക് ജീവൻ ആണ്. അത് ഇപ്പൊ എന്റെ കുട്ടികൾ തന്നെ ആവണം എന്നില്ല ജോലി കാരുടെ കുട്ടികൾ ആണേൽ പോലും അവൾ സ്വന്തം കുട്ടി എന്നപോലെ ആണ് കാണുക ഉള്ള്.

അവൾ കമ്പനിയിൽ കൊണ്ട് വന്നാ പല പരിഷകാരങ്ങളും ഞാനും ശ്രീ യും നടപ്പിൽക്കാൻ നോക്കിയതിന്റെ

💬 Comments

View all comments