Chapter Title : ആന്റിയിൽ നിന്ന് തുടക്കം 20 [Trollan] [Climax]
വാപ്പിച്ചി യെ പേടി ആയത് കൊണ്ട് നമ്പർ തരാൻ പറഞ്ഞിട്ട് ഇക്കാടെ പൊന്നാര മോൾ തന്നില്ല ന്നെ ഞങ്ങളെ ഒക്കെ കൊന്ന് കളയാൻ പവർ ഉള്ള ആൾ ആണെന്ന് പറഞ്ഞു പുകഴ്ത്താൽ ആയിരുന്നു. നമ്പർ കിട്ടിയപ്പോൾ അല്ലെ അറിയുന്നേ തല്ലാനെ അറിയൂ കൊല്ലാൻ അറിയില്ലാത്ത ആണ് അവളുടെ വാപ്പച്ചി എന്ന്. രണ്ടും പേടിപ്പിച്ചു ഇരുത്തിട്ട് ഉണ്ട്. ഇക്കാ ഇങ്ങോട്ട് വാ. നമുക്ക് പറഞ്ഞു എന്തെങ്കിലും തീരുമാനം എടുകാം "
"ഇനി എന്തോന്ന് തീരുമാനം ആടാ മൈരേ. ഞാനും കെട്ടിയോളും കൂടി അങ്ങ് വന്നേകം കല്യാണം അങ്ങ് നടത്തി കൊടുക്കടെ.
ഇപ്പോഴാണ് ഒരു ആശുവസം ആയത്.
നിന്റെ ഇത്ത ഇത് അറിഞ്ഞാൽ എന്താകുമോ ആവോ. ദിവ്യ എന്ന് പറഞ്ഞാൽ അവളുടെ കൂട്ടുകാരി അല്ലെ.
നീ ഫോൺ എന്റെ മോൾക് കൊടുക് അവൾ പേടിച്ചു ഇരിക്കുവായിരിക്കും "
"എന്തിനാ ഇക്കാ ചുമ്മാ സസ്പെൻസ് കളയുന്നെ ഇത്തയോട് വിളിച്ചു പറയാൻ പറ. കുറച്ച് നേരം ടെൻഷൻ അടിക്കട്ടെ ഇക്കാനെ ടെൻഷൻ അടിപ്പിച്ചത് അല്ലെ "
"എന്തിനാടാ ആ പാവങ്ങളെ "
"അയ്യോ ഇച്ചിരി നേരം മുൻപ് അവനെ കിട്ടിയാൽ അതാകും ഇതാകും എന്ന് പറഞ്ഞ ആൾ ആണോ ഇത് "
"ഡാ എന്റെ മരുമകനെ മോളെ നോക്കിയേക്കണം ഞാനും ഇത്തയും അങ്ങ് എത്തിയെകം.
പിന്നെ പോയി രജിസ്റ്റർ മാര്യേജ് കഴിച്ചെക് കുറയെ നാറികൾ സമുദായ പ്രശ്നം ആണെന്ന് പറഞ്ഞു പാര വെക്കാൻ ചാൻസ് ഉണ്ട്."
"ഇപ്പൊ ഉപദേശം ഇങ്ങോട്ട് ആയോ "
"നീ എന്റെ മോളെ യും മരുമകനേയും ടെൻഷൻ അടിപ്പിക്കാതെ കാര്യം പറഞ്ഞോളണം ഇപ്പൊ തന്നെ ഏതാണ്ട് പരിവം ആയി കഴിഞ്ഞു കാണും.
നമ്മുടെ ഒക്കെ കാലം കഴിഞ്ഞില്ലെടാ ഇനി നമ്മുടെ തേരോട്ടം അല്ലെ വരാൻ പോകുന്നെ "
"ഉം "
"ഞാൻ ഈ സന്തോഷം നിന്റെ ഇത്ത യോട് പറയട്ടെ "
"ശെരി ഇക്കാ. ഉടനെ വരണം നമുക്ക് ഒരു ചെറിയ ഫങ്ക്ഷന് അറൻജ് ചെയാം "
"ഒക്കെ ഡാ ഹംകേ "
ഇക്കാക് സ്വർഗം കിട്ടിയപോലെ ആയി പോയി.
💬 Comments
View all comments