0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 20 [Trollan] [Climax]

Author : Trollan Read All Parts 1.8K

ഒക്കെ അനോഷിച്ചിട്ട് ആയിരുന്നോ വിളിച്ചു കൊണ്ട് വന്നത് "

അവൻ ഒന്നും മിണ്ടാതെ തല താഴ്‌തി തന്നെ ഇരുന്നു.

ഞാൻ കവിതയോട് ചോദിച്ചു. നിനക്ക് ഇവളെ അറിയോ എന്ന് കവിത ഒന്നുടെ അവളെ ശെരിക്കും നോക്കി പക്ഷേ അവൾക് ക്ലിക് ആവുന്നില്ല.

പിന്നെ ഞാൻ തന്നെ പറഞ്ഞു.

"നമ്മുടെ സിന ഇത്തയുടെ മോൾ ആണെടി ഈ അപ്പു വിളിച്ചു കൊണ്ട് വന്നാ പെണ്ണ് "

കവിതക് വിശോസിക്കാൻ പോലും കഴിയുന്നില്ല. ചെറുപ്പത്തിൽ കണ്ടത് ഉള്ള് പക്ഷേ ആൾ ഇപ്പൊ ആകെ മാറി പോയത് കണ്ടപ്പോൾ കവിതകും വിശോഷിക്കാൻ കഴിയുന്നില്ല. അവളും ഞങ്ങളെ ചെറുപ്പത്തിൽ കണ്ടത് ഉള്ള് പിന്നെ കണ്ടിട്ട് ഇല്ലായിരുന്നു. ദിവ്യ ക് വിശോഷിക്കാൻ കഴിയുന്നില്ല. പക്ഷേ ടെൻഷൻ ഒക്കെ മാറി അവളും കവിതയുടെ കൂടെ അവളെ പരിചയപെട്ടു. മൊത്തം സന്തോഷമയം. അപ്പുന് സന്തോഷം ആയി.

അപ്പോഴേക്കും ദിവ്യ ടെ ഫോൺ അടിക്കാൻ തുടങ്ങി. ആരും അല്ലായിരുന്നു ഇത്ത തന്നെ ആയിരുന്നു. പിന്നെ വിശേഷം ആയി എല്ലാം ആയി. ഇക്കാ പറഞ്ഞപോലെ തന്നെ രണ്ടിന്റെയും കല്യാണം കഴിഞ്ഞു. ട്വിസ്റ്റ്‌ എന്നത് അവനെയും അവളെയും ആന്റി ആന്റിയുടെ വീട്ടിലേക് കൊണ്ട് പോയി ആന്റി അവിടെ ഒറ്റക്ക് ഉള്ള് എന്നും ആ വലിയ വീട്ടിൽ ഇനി നിങ്ങൾ കൂടെ ഉണ്ടാകണം എന്ന് പറഞ്ഞപ്പോൾ അപ്പൂന് വേറെ ഒന്നും ആലോചിക്കാൻ ഇല്ലായിരുന്നു. അവരുടെ ഇഷ്ടം അതാണേൽ അങ്ങോട്ട് വിട്ടോളാൻ പറഞ്ഞു. ദിവ്യക് ആണേൽ പോയി കാണനും കഴിയും.

പിന്നെ ഇക്കയും ആയി അവരുടെ പ്ലാൻ എന്താണെന്ന് ചോദിച്ചു. ഡോക്ടർന്മാർ ആയത് കൊണ്ട്

💬 Comments

View all comments