Chapter Title : ആന്റിയിൽ നിന്ന് തുടക്കം 20 [Trollan] [Climax]
ഇട്ട് അവളെ രാജ് ന്റെ കൈയിൽ ഏല്പിച്ചിട്ട് ഞാൻ കവിതയുടെ അടുത്ത് പോയി. അവൾ ആണേൽ എന്നെ സ്റ്റെല്ല യുടെ അടുത്തേക് പറഞ്ഞു വിട്ടു.
പണ്ട് ജോണിന്റെ പ്രശ്നം ഉണ്ടായ ശേഷം ഇനി ഒരു പ്രശ്നം ഉണ്ടാകാതെ ഇരിക്കാൻ എന്നോളണം ഞാനും ഇക്കയും വഴക്ക് ഉണ്ടാക്കി പിരിഞ്ഞു. ബാക്കി ഉള്ളവരെ ബോധ്യപെടുത്താൻ വേണ്ടി ആയിരുന്നു പക്ഷേ ഇക്കയും ഞാനും തമ്മിൽ ഉള്ള ബന്ധം മൊബൈൽ കൂടി സ്ട്രോങ്ങ് ആയി തന്നെ നിന്നു. ഞങ്ങൾ തമ്മിൽ ഉള്ള ബന്ധം എന്റെ കൂടെ ഉള്ള നാല് പേർക് അല്ലാതെ വേറെ ഒരേണത്തിന് പോലും അറിയില്ല. കവിത ഇത്തയും ആയി കോൺടാക്ട് ഉണ്ട് പക്ഷേ ഇത്തയും ഇക്കയുടെ പോലെ എന്നെ കാണാതെ ഇരുന്നു ഞങ്ങൾ തമ്മിലുള്ള കുടുബ ബന്ധം എല്ലാം ഫോണുകളിൽ മാത്രം ആയി നേരിൽ കാണാൻ ഒന്നും കഴിയാതെ വന്നു.
ഇതിന് ഒക്കെ കാരണം ഉണ്ട്. ഇക്കയുടെ ശത്രുകൾ എന്നെ വേട്ട ആടരുത് എന്നുള്ള ഒറ്റ ഇതിൽ ആണ്. ഇക്കാ തന്നെ എന്നോട് പറഞ്ഞു എനിക്ക് എന്തെങ്കിലും പറ്റിയാൽ എന്റെ പെണ്ണിനെയും കൊച്ചുങ്ങളെയും നോക്കണം എന്ന്.
എനിക്ക് ഇവിടെ ശത്രുകൾ ഒന്നും ഇല്ലാത്തെ ആയി. പക്ഷേ ഇക്കാക് അങ്ങനെ അല്ലാ. പലരെയും ഇക്കാ ഒതുക്കി തീർക്കും.
അങ്ങനെ സ്റ്റെല്ല യുടെ അടുത്ത് എത്തി. അവളെ യും കുഞ്ഞിനേയും നോക്കി കൊണ്ട് ഇരുന്നപ്പോഴേക്കും കവിത യും എത്തി. ദിവ്യ ആണേൽ അമ്മയെ സാഹയിച്ചും സ്റ്റെല്ല യെ നോക്കിയും ഉപ്പാട് ഇളക്കി എന്ന് വേണം. കവിതയും ഇപ്പൊ ദിവ്യ സഹായിക്കും. സ്റ്റെല്ല ആണേൽ
💬 Comments
View all comments