Chapter Title : ആന്റിയിൽ നിന്ന് തുടക്കം 20 [Trollan] [Climax]
എങ്ങനെ.
മോളെ നിന്റെ അച്ഛൻ അതായത് ഈ ഇരിക്കുന്ന മനുഷ്യൻ. വെറുതെ മീര ആന്റിയുടെ കൂടെ റിസോർട്ട് പോയതും ലവ് ആറ്റ് ഫാസ്റ്റ് സൈറ്റ് എന്നപോലെ ശ്രീ അതായത് നിന്റെ അമ്മയും ആയി ഇഷ്ടത്തിൽ ആകുകയും. പിന്നെ മൊബൈൽ ചാറ്റ് ആയി, പിന്നെ വിളിക്കൽ ആയി, പിന്നെ അവിടേക്കു പോകാറായി, അവസാനം നിന്റെ അമ്മയെ കെട്ടികൊണ്ട് ഇങ് പോന്നു.
എന്നിട്ട് ഇപ്പൊ പറയുന്നു ശ്രീ ആണ് ഇവളെ കെണിയിൽ ചതിച്ചത് എന്ന്. "
അവിടെ മൊത്തം ചിരി ആയി.
അപ്പൊ തന്നെ കവിതയുടെ ഡയലോഗ് മുറിയിൽ നിന്ന് ഹാളിലേക്കു എത്തി.
"അങ്ങ് പറഞ്ഞു കൊടുക് ദിവ്യ ച്ചി. ബാക്കി ഞാൻ പറയാം "
എന്ന് കേട്ടപ്പോൾ തന്നെ ഞാൻ എല്ലാം സമ്മതിച്ചു കിഴടങ്ങി.
പിന്നെ ഞാനും കവിതയും റൂമിലേക്കു പോയി ഫുഡ് കഴിച്ച ശേഷം.
കവിത എന്നോട് ഒരു ഇമ്പോര്ടന്റ്റ് ആയ കാര്യം പറഞ്ഞു. ഇത്രയും നാൾ എന്റെ തലയിൽ വരാത്തത് ആയിരുന്നു.
വേറെ ഒന്നും അല്ലാ ശ്രീ മോളുടെ കല്യാണ പ്രായം ആയി എന്നും ഇനി നീട്ടി കൊണ്ട് പോകുന്നത് ശെരി അല്ലാ എന്നും പറഞ്ഞപ്പോൾ ആണ് ഞാനും അതിനെ കുറിച്ചു ആലോചിക്കുന്നെ. പക്ഷേ നല്ല ഒരു ചെറുക്കനെ എങ്ങനെ കിട്ടും ആലോചിക്കാൻ ഒന്നും കവിത നിന്നില്ല ഒരാൾ ഉണ്ടെന്നു പറഞ്ഞു വേറെ ആരും അല്ലായിരുന്നു എന്റെ ഇത്രയും നാൾ വലം കൈ ആയി നിന്നിരുന്ന ബേസിലിന്റെ മകനും ആയി ശ്രീ മോൾക് ഒരു ഇഷ്ടം ഉണ്ടെന്നും അവനും അവളെ ഇഷ്ടം ആണെന്ന് ഒക്കെ ഇളയവൻ
💬 Comments
View all comments