Chapter Title : ആന്റിയിൽ നിന്ന് തുടക്കം 20 [Trollan] [Climax]
തന്നായിരുന്നു. എന്റെ ഭാര്യ ശ്രീ എങ്ങനെ ആയിരുന്നോ അതേപോലെ ഞാൻ ഇവളെയും പോന്നു പോലെ നോക്കും എന്ന്.
അത് മതിയായിരുന്നു എനിക്ക് ആത്മവിശ്വാസം നൽകാൻ. ബേസിലും എന്നോട് യാത്ര പറഞ്ഞു. നാളെ മാടയിൽ കാണാം എന്ന് പറഞ്ഞു.
അവർ പോയി കഴിഞ്ഞു നോകുമ്പോൾ കവിത എന്റെ ചങ്കത് കെടന്നു പൊട്ടി കരയുക ആയിരുന്നു. തന്റെ വയറ്റിൽ ജനിച്ചിട്ട് ഇല്ലേലും അവളെ പൊന്നുപോലെ മാറിൽ ഇട്ട് വളർത്തിയ ഒരു പൊറ്റമ്മയുടെ കരച്ചിൽ ആയിരുന്നു അത് എന്ന് എനിക്ക്
മനസിലായി. എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വരാതെ ഞാൻ നോക്കി. എന്നിട്ട്മുറ്റത്തു നിന്ന് ആകാശത്തേക് നോക്കി പറഞ്ഞു.
"കവിതെ...
നീ പറഞ്ഞപോലെ എല്ലാം കണ്ട് കൊണ്ട് ശ്രീ ആകാശത് നമ്മളെ നോക്കി ഇരിക്കുന്നുണ്ടാവും അല്ലെ "
"ഉം ഏട്ടാ "
അങ്ങനെ വിജീഷ്യന്റെയും കവിതയുടെയും ജീവിതം എന്നത്തെ പോലെ ഇന്പിച്ചിക് മരപ്പെട്ടി കൂട്ട് എന്നപോലെ അടിച്ചു പൊളിച്ചു കടന്നു പോയിക്കൊണ്ട് ഇരുന്നു. പലരും കാലചക്ര ത്തിന്റെ പോക്കിൽ വഴിയിൽ വെച്ച് നഷ്ടപെട്ടു കൊണ്ട് ഇരുന്നു ഞങ്ങൾക്. പക്ഷേ അതൊക്കെ തരണം ചെയ്തു ഞങ്ങൾ ജീവിതം ആഘോഷിച്ചു മുന്നോട്ട് പോയിക്കൊണ്ട് ഇരുന്നു.
------------------------------END------------------------
കഥ ഇഷ്ടപ്പെട്ടു എങ്കിൽ കമന്റ് ചെയ്യണം. ഇത് എന്റെ ആദ്യ കഥ ആയിരുന്നു. ഇത്രയും നാൾ ഓരോ പാർട്ടിലും കമന്റ്‌കൾ രേഖപെടുത്തി എനിക്ക് ഊർജം തന്നാ എല്ലാവരോടും ഞാൻ നന്ദി പറയുന്നു.എന്റെ എഴുത് ശൈലിലിൽ എഴുതിയത് നിങ്ങൾക് ഇഷ്ടം ആണെന്ന് കരുതുന്നു.
പുതിയ ഒരു കഥയും ആയി ഞാൻ വേഗം ഇങ് എത്തും.
എന്ന് നിങ്ങളുടെ സ്വന്തം
💬 Comments
View all comments