Chapter Title : ആന്റിയിൽ നിന്ന് തുടക്കം 4 [Trollan]
ഏർപ്പെട്ടു. പിന്നെ വൈകുന്നേരം ആയപ്പോൾ ഞാൻ വീട്ടിൽ ഒക്കെ പോയി വരാം എന്ന് പറഞ്ഞു. ആന്റി സമ്മതിക്കുകയും ചെയ്തു. കാരണം സംശയം ഒന്നും ഉണ്ടാവരുതലോ. പിന്നെ ഞാൻ വണ്ടി എടുത്ത് വീട്ടിലേക് പോയി. വീട്ടിൽ ചെന്നപ്പോൾ അമ്മ പശുവിനെ തൊഴുത്തിലേക് കൊണ്ട് വരുന്നു. അച്ഛൻ ആണേൽ വീട്ടിലെ ചാരു കസേരയിൽ ഇരുന്നു ചായ കുടിക്കുവായിരുന്നു. പിന്നെ എന്താകാൻ ഞാൻ വീട്ടിൽ കയറി എന്റെ റൂമിൽ പോയി കമ്പ്യൂട്ടർ ഓൺ ആക്കി. മുറിയിലെ ജനൽ ഒക്കെ തുറന്നിട്ടപ്പോഴേക്കും അമ്മ ചായ കൊണ്ട് തന്നു. എങ്ങനെ ഉണ്ട് അവിടെ എന്നൊക്കെ ചോദിച്ചു. ഞാൻ കുഴപ്പമില്ല ഫുഡ് ഒക്കെ ഉണ്ടാക്കി തരുന്നുണ്ട്. ബോർ അടി ഇല്ലാ. പിന്നെ ചാച്ചൻ ഒക്കെ അവിടെ സുഖം ആണെന്ന പറഞ്ഞെ ജോലി ചെയ്യുന്നോടത്.
ചായ തന്നിട്ട് അമ്മ പോയി.
ഞാൻ ഫോൺ ഒക്കെ എടുത്തു നോക്കിയപ്പോൾ ചങ്കിന്റെ മെസേജ് ഒക്കെ കിടക്കുന്നു. അവനു ബോറടി ആണെന്ന്. ഞാൻ റിപ്ലൈ കൊടുത്തു ഉടനെ കോളേജ് തുറക്കില്ലേ നമുക്ക് ബോറടി മാറ്റാന്നെ.
പിന്നെ കുറച്ച് നേരം ക്ലാസ്സിലെ പെൺപിള്ളേർ ആയി ചാറ്റിങ് ഒരു ഫോർമാലിറ്റിക് വേണ്ടി കാരണം ലവൾമാർ നമ്മുടെ കൈയിലെ പൈസ തിരക്കാൻ അല്ലാതെ വേറെ ഒന്നിനും ഇല്ലാ. പിന്നെ ആകെ ഉള്ളത് കോളേജ് ടൈം പാസ്സ് വേണ്ടേ. അങ്ങനെ ടൈം 6മണി ആയപ്പോൾ ഞാൻ വീട്ടിൽ നിന്ന് അമ്മയോട് പറഞ്ഞിട്ട് ആന്റിയുടെ വീട്ടിലേക് നീങ്ങി. പിന്നെ ഉള്ള ദിവസങ്ങളിൽ ഇങ്ങനെ തന്നെ ആയിരുന്നു. ആന്റിയും ഞാനും. അങ്ങനെ ഒരു ആഴ്ച കഴിഞ്ഞപ്പോഴേക്കും ഞാൻ ആകെ മാറി
💬 Comments
View all comments