0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 4 [Trollan]

Author : Trollan Read All Parts 1.9K

പറയാം. ഈ ലോകത്ത് നമ്മളെ പോലുള്ളവർ ഒറ്റയടിക്ക് കാശ് കാരൻ അവണേൽ ഒന്നില്ലേ ലോട്ടറി അടിക്കണം ഇല്ലേ വല്ല തട്ടിപ്പ് ഒക്കെ നടത്തിയേ ആവു.
ഞാൻ :അതും എനിക്ക് പറഞ്ഞു തരണം കേട്ടോ പിന്നെ. അതല്ല അപ്പൊ എന്നെ ഇഷ്ടപ്പെടാൻ കാരണം എന്താ?
ആന്റി :അതൊ. ഇത്തായ കാരണം.
ഞാൻ :ഇത്തയോ! എങ്ങനെ?
ആന്റി : ഇത്ത നിന്നെ ഒരു ദിവസം നീ സ്കൂളിൽ പോകുന്നത് കണ്ടത് എന്നോട് പറഞ്ഞു.
ഞാൻ :അപ്പൊ ഇത്തക് എന്നെ അറിയുമോ?.
ആന്റി :ഇല്ലടാ ആ സമയത് അറിയില്ലായിരുന്നു. പിന്നെ നീ ഇവിടെ വരുന്നത് കണ്ടപ്പോൾ ആണ്. നീ ഇവിടത്തെ കൊച് ആണെന്ന് അറിഞ്ഞേ.
ഞാൻ :എന്നാ ശരി ബാക്കി എനിക്ക് പിന്നെ കഥയായി പറഞ്ഞു തരണം കാശ് കരി ആയതിന്റെ.
ആന്റി :പറഞ്ഞു തരടെ.
ഞാൻ ആന്റി ഇവിടെ അല്ലെ അപ്പൊ എങ്ങനെയാ റിസോർട്ട് ന്റെ കാര്യങ്ങൾ ഒക്കെ നോക്കുന്നെ.
ആന്റി :അതിന് അവിടെ ആൾകാർ ഉണ്ടാടെ ജോലിക്ക്. അവര് നോക്കിക്കോളും. ഇപ്പൊ ടുറിസ്റ്റ് സീസൺ ആയത് കൊണ്ട് തിരക്ക് ആണ് എന്നാ പറഞ്ഞേ. എന്തായാലും ഒരു ദിവസം പോകണം.
ഞാൻ :എന്നാല് ഞാനും വരും.
ആന്റി :വന്നോ. പിന്നെ നീ ഇന്ന് വീട്ടിലേക് വിളിച്ചോടാ?
ഞാൻ :ഇല്ലാ. ഞാൻ ആ കാര്യം മറന്നു പോയി ആന്റി ആയി മിണ്ടി പറഞ്ഞു ഇരുന്നപ്പോൾ.
ആന്റി :എന്നാ പോയി വിളിക്കു. ഞാൻ എന്റെ ഭർത്താവിനെ ഒന്ന് വിളിക്കട്ടെ.
ഞാൻ :ഒക്കെ.

ഞാൻ ഫോൺ എടുത്തു കൊണ്ട് വന്നു വീട്ടിലേക് ഒക്കെ വിളിച്ചു

💬 Comments

View all comments