Chapter Title : ആന്റിയിൽ നിന്ന് തുടക്കം 5 [Trollan]
പറഞ്ഞു വീട്ടിലേക് വിട്ടു. അവിടെ കയറി അമ്മയോട് കാര്യം പറഞ്ഞു ഞാൻ അവന്റെ വീട്ടിലേക് വിട്ട് ഏതാണ്ട് 50km ഉണ്ട് ഞങ്ങളുടെ വീട്ടിൽ നിന്ന്. ഞാൻ ബൈക്കിൽ അങ്ങോട്ട് പറത്തി വിട്ട് 12മാണി ആയപ്പോഴേക്കും അവന്റെ വീട്ടിൽ എത്തി. അവനും ആയി കുറച്ച് നേരം സംസാരിച്ചു റെക്കോർഡ് എടുത്തു ഒരുപാട് എഴുതാൻ ഉണ്ടെന്നു പറഞ്ഞു. ഒരു ഓടിട്ട വീട് ആണ് അവന്റെ അങ്ങനെ അവന്റെ കൂടെ അടുത്ത് ഉള്ള കായൽ ഒക്കെ പോയി കണ്ടു തിരിച്ചു വന്നപ്പോഴേക്കും അവന്റെ അമ്മ ജോലി കഴിഞ്ഞു വന്നിരുന്നു. എനിക്ക് ചായ ഉണ്ടാക്കി തന്നു. പിന്നെ അതുകുടിച്ചു ഞാൻ ഇറങ്ങാൻ നേരം ആ ചേച്ചി
"മോനെ ഇടക്ക് ഒക്കെ ഇതുവഴി വരണം. ഞങ്ങൾക് മോന് ഒക്കെ ഉള്ള് സ്വന്തം എന്ന് പറയാൻ."
"പോകുവാടാ.പിന്നെ വരാം ചേച്ചി "
ഞാൻ അവിടെ നിന്ന് ഇറങ്ങി. വൈകുന്നേരം 6മണി ആയപ്പോഴേക്കും വീട്ടിൽ വന്നു.
(തുടരും )
💬 Comments
View all comments