0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 6 [Trollan]

Author : Trollan Read All Parts 2K

ഒരു രസത്തിന് "

"ചുമ്മാ ഒരു രസത്തിന് ആകും അല്ലെ നീ അവളെ സ്കാൻ ചെയ്തു എന്ന് എന്നോട് പറഞ്ഞെ. ദേ അവളെ കൂടുതൽ ചൊറിഞ്ഞു കയറ്റാൻ എങ്ങാനും പ്ലാൻ ഉണ്ടേൽ മാറ്റി വെച്ചോ. ഇല്ലേ സാധനം അങ്ങ് ചെത്തിക്കളയും അവൾ "

എന്ന് പറഞ്ഞു കൊണ്ട് ആന്റിചിരിച്ചു. ഞാൻ കിളി പോയപോലെ ആയി.

"അല്ലാ ആന്റി ഇനി എന്നാ പരുപാടി "

"അതേ ഇന്ന് നീ എന്റെ വീട്ടിലേക് പോകോ വണ്ടികൊണ്ട്. അവിടെ ഇത്തക് നിന്നെ ഒന്ന് ഫ്രഷ് ആയി വേണം എന്ന് പറഞ്ഞു.എനിക്ക് ഇവിടെ കുറച്ച് പണി ഉണ്ട്. "

"അല്ലാ അപ്പൊ ഞാൻ നിൽക്കണ്ടേ. എന്ത് പണിയായാലും ഞാൻ കൂടെ ഉണ്ട് "

"അതിന്റ ആവശ്യം ഇല്ലടാ ഒരു ബിസിനസ് ഡീൽ ആണ്. അതിന് നീ ഇവിടെ നിൽക്കണ്ട നാളെ ഞാൻ വിളികുമ്പോൾ അവിടെ നിന്ന് ഇറങ്ങാൻ മതി "

"ശെരി ആന്റി. ഞാൻ വൈകുന്നേരം ചായ കുടിച്ചിട്ട് ഇറങ്ങിക്കോളാം അതാകുബോൾ രാത്രി തന്നെ ആന്റിയുടെ വീട്ടിൽ എത്തും. പിന്നെ ഞാൻ വീട്ടിലേക് ബൈക്ക് ന് പൊക്കോളാം "

അപ്പൊ ആണ് ശ്രീ ഫയലുകൾ ആയി പുറത്ത് നിന്ന് കോർട്ടസിലേക് കയറി വന്നു. ഞാൻ അവിടെ ബെഡിൽ കിടന്നു ഫോണിൽ കുത്തുമ്പോൾ ആന്റിയും അവളും ഫയൽ നോക്കി തീർക്കുവായിരുന്നു. അപ്പോഴേക്കും ഒരാൾ ബിരിയാണി കൊണ്ട് തന്നിട്ട് പോയി. ആന്റി ഫയൽ എല്ലാം നോക്കി കഴിഞ്ഞു ഫുഡ്‌ കഴിക്കാൻ കൈ കഴുകാൻ പോയപ്പോൾ. ശ്രീ ആ ഫയൽ ഒക്കെ എടുത്തു കൊണ്ട് പോകാൻ റെഡി

💬 Comments

View all comments