Chapter Title : ആന്റിയിൽ നിന്ന് തുടക്കം 6 [Trollan]
ആറു മണി ആയപോഴേക്കും ആന്റിയുടെ വീട്ടിൽ എത്തി. ഞാൻ വണ്ടി കയറ്റി കാർപോർച്ചിൽ ഇട്ടിട്ട് ആന്റിയുടെ വീട്ടിലെ കീ വണ്ടിയിൽ തന്നെ ആണ് വെക്കാർ അത് കൊണ്ട് വീട് തുറന്ന് അകത്തു കയറി. പിന്നെ എന്റെ മുറിയിൽ പോയി ഒരു കുളിയും കഴിഞ്ഞു കട്ടിലിൽ കിടന്നു. അപ്പൊ അതാ മനസിൽ ശ്രീ ടെ മുഖം തെളിഞ്ഞു വരുന്നു. ഞാൻ ഓർത്തു ഇതെന്താ ഇങ്ങനെ ഇതുവരെ ഇത്തയും ആന്റിയും ഉള്ള എന്റെ മനസ്സിലേക് ഇവൾ എന്തിനാ കയറി വരുന്നത്. എന്നാലും മനസ്സ് വിടുന്ന പ്രശ്നം അല്ലാ അവളുടെ നടുത്തതാവും ആ നോട്ടവും അവളെ ഒന്നുടെ കാണണം എന്നാ മോഘം മനസ്സിൽ കയറി പറ്റി ഇരിക്കുന്നു. അവളെ എന്തിനാകും വീട്ടിൽ നിന്ന് പുറത്താക്കിയത്? അതിന് വലിയത് എന്താകും അവളുടെ ലോവർ ചെയ്തു കാണുക? എന്നാലും വീട്ടുകാർ എന്തിനു ഇത്രയും സുന്ദരി ആയവളെ ഇറക്കി വീട്ടും? എന്തുകൊണ്ട് അവൾ റിസോർട്ട് നിന്ന് പുറത്ത് ഇറങ്ങാൻ പോലും മടി കാണിക്കുന്നു? അങ്ങനെ പല കാര്യങ്ങളും എന്റെ തലയിൽ കൂടി കടന്നു പോയി. എന്തായാലും അത് അറിഞിട്ടെ കാര്യം. ആന്റിയെ വിളിക്കാൻ പോകുമ്പോൾ ചോദിച്ചു നോക്കാം എന്ന് വെച്ച് ഞാൻ കിടന്നു. സമയം ഒരു 7:30എങ്ങാനും ആയി അപ്പൊ അതാ മൊബൈൽ റിങ് ചെയ്യാൻ തുടങ്ങി. ആന്റി ആയിരുന്നു. ഞാൻ ഇവിടെ എത്തിയോ എന്ന് അറിയാൻ. പിന്നെ എന്റെ ഫോൺ നമ്പർ ഇത്ത ക് കൊടുത്തിട്ടുണ്ട് അവൾ വിളിക്കും എന്ന് പറഞ്ഞു. പിന്നെ ഫോൺ കട്ട് ചെയ്തു ഹാളിൽ പോയി tv വെച് കണ്ടു
💬 Comments
View all comments