0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 7 [Trollan]

Author : Trollan Read All Parts 3.8K

അനിയത്തി ഇപ്പൊ പഠിക്കുവാ "

അങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞു ഞങ്ങൾ സമയം 12മണി ആയപ്പോൾ റൂമിലേക്കു വന്നു. അവളും ഞാനും അപ്പോഴേക്കും ശെരിക്കും അടുത്തു. പിന്നെ ഞങ്ങൾ ഒരേ ബെഡിൽ ഇരു സൈഡിൽ കിടന്നു ഉറങ്ങി പോയി. രാവിലെ ഞാൻ എഴുന്നേക്കുമ്പോളും അവൾ ഉറങ്ങുകയായിരുന്നു. എന്റെ പോക്കറ്റിൽ കിടന്ന ഒരു നൂറു രൂപ ഞൊട്ടിൽ. 'എന്നെങ്കിലും തന്റെ പ്രേശ്നങ്ങൾ എല്ലാം തീർന്നു നീ ആഗ്രഹിക്കുന്നു ജീവിതം നിനക്ക് കിട്ടാൻ ഞാൻ ആഗ്രഹിക്കം . അതുപോലെ ഭാഗ്യം ഉണ്ടെങ്കിൽ വീണ്ടും കണ്ടു മുട്ടാം '. എഴുതിയ ഞൊട്ട് ഞാൻ അവളുടെ ബാഗിൽ ഇരുന്ന ബ്രാകപ്പിൽ ഉളിൽ വെച്ച്. ഞാൻ മുറിയിൽ നിന്ന് ഇറങ്ങി. അപ്പോഴേക്കും ആന്റിയും ഇക്കയും അവിടത്തെ റെസ്റ്റോറന്റിൽ ഉണ്ടായിരുന്നു. ഞാൻ അവിടെക് ചെന്നു.

"എന്താടാ അവളെ നിനക്ക് ഇഷ്ടപ്പെട്ടോ? "

"ആം "

"എന്നാ ഞങ്ങൾ ഇറങ്ങുവാ ഇക്കാ. ഇപ്പൊ ഇറങ്ങിയാൽ ഉച്ച ആകുബോഴേക്കും വീട്ടിൽ എത്തും "

ഞാൻ അപ്പോഴേക്കും അവിടെ ഇരുന്നു ഫുഡ്‌ കഴിച്ചു കഴിഞ്ഞു. ഇക്കാ എന്ത് ആവശ്യം ഉണ്ടേൽ വിളിക്കാൻ നമ്പർ എനിക്ക് തന്നു. ഇക്കയും ഞാനും കൂടുതൽ അടുത്തു കൊണ്ട് ഇരുന്നു. പടുത്തം കഴിഞ്ഞു എന്താണ് പരുപാടി എന്നൊക്കെ ചോദിച്ചു. ഞാൻ ആണെൽ അതിനെ കുറച്ചു ആലോജിക്കണേ ഉള്ളൂ എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി. പിന്നെ ഇടക്ക് പോരുന്ന വഴി ഓരോ view പോയിന്റിലും ഇറങ്ങി കാഴ്ച കണ്ടു ആന്റിയുടെ വീട്ടിൽ എത്തി. പിന്നെ ഞങ്ങൾ റൂമിൽ ചെന്ന് ഞാൻ കട്ടിലിൽ കിടന്നു.

💬 Comments

View all comments