Chapter Title : ആന്റിയിൽ നിന്ന് തുടക്കം 7 [Trollan]
തിരിച്ചു വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ മിറാറിൽ കൂടി നോക്കിയപ്പോൾ. അമ്മയും അച്ഛനും പരസ്പരം നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ഒപ്പം സുധാകരൻ എഴുന്നേറ്റു നിന്ന് അമ്മയെ നോക്കിയും. അപ്പോഴേക്കും ബൈക്കിന്റെ മിറാറിൽ നിന്ന് കഴിച്ച മറഞ്ഞു.
ബാങ്കിൽ കയറി പൈസ എടുത്ത ശേഷം. മെഡിക്കൽ ഷോപ്പിൽ കയറി മരുന്നും വാങ്ങി യപോഴേക്കും 6മണി ആയി. പിന്നെ റോഡ് നല്ല തിരക്കും ആയിരുന്നു. എങ്ങനെയോ കൂറുക്ക് വഴി ചാടി ടൗണിൽ നിന്ന് വീട്ടിൽ എത്തി. പൈസ യും മരുന്നും കൊടുത്ത ശേഷം അവിടെ നിന്ന് ഇറങ്ങി. അപ്പൊ ഒക്കെ എനിക്ക് അമ്മയെ ഫേസ് ചെയ്യാൻ ഒരു മടി ഉണ്ടായിരുന്നു. അത് അമ്മക് മനസ്സിൽ ആയി ട്ട് ആകാം. അമ്മ നിനക്ക് എന്ത് പറ്റി എന്ന് ചോദിച്ചു. ഞാൻ വേറെ ഒന്നും പറഞ്ഞില്ല. ഞാൻ ആന്റിയുടെ അടുത്തേക് പോകുവാ എന്ന് പറഞ്ഞു ഇറങ്ങിയത്.
ആന്റിയുടെ വീട്ടിൽ ചെന്ന് കയറിയപ്പോൾ തികച്ചും വിത്യാസം ആയി ഞാൻ കണ്ടത്. വിളക് വെച് പ്രാർത്ഥന നടത്തുന്ന ആന്റിയെ അതും കുളിച്ചു നല്ല അച്ചടക്കം ഉള്ള ഭാര്യ മാതിരി. ഇത് എന്ത് പറ്റി. ഇന്നലെ വരെ ഒരു ദെയ്വ വിശ്വസം ഇല്ലാത്ത ആന്റി ഇങ്ങനെ ആയത് എന്താണ് എന്ന് ചോദിച്ചിട്ട് തന്നെ കാര്യം.
"ഇത് എന്ത് പറ്റി ഞാൻ ഇവിടെ നിന്ന് പോയപ്പോൾ ഉള്ള മീര ആണോ ഇത് അതൊ എനിക്ക് വീട് മാറി പോയോ "
ഞാൻ ആക്കി ആയിരുന്നു ചോദിച്ചേ.
"ദേ 6മണി ആയപ്പോഴാ എനിക്ക് ബോധ്ദയം ഉണ്ടായേ. ഇത് ചുമ്മാ ചെയുന്നത് നാട്ടുകാരെ കാണിക്കാന്.
💬 Comments
View all comments