0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 7 [Trollan]

Author : Trollan Read All Parts 3.8K

എന്തൊക്കെ കൊണ്ടു വന്നിട്ട് ഉണ്ട്‌ "

"ആന്റി ഞാൻ നാളെ വരാം. എന്റെ കൂട്ടുകാരന്റെ അടുത്ത് പോകണം അവൻ ഹോസ്പിറ്റലിൽ ആണ് തെന്നി എന്തൊ വീണു. "

"ശെരി എന്നാ നീ പോയിട്ട് വാ. പൈസ എന്തെങ്കിലും വേണോടാ "

"വേണ്ട ആന്റി "

"അന്നാ ശെരി സൂക്ഷിച്ചു പോണേ "

"ആഹ്മ് "

അങ്ങനെ ഞാൻ വീട്ടിൽ നിന്ന് അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു ഇറങ്ങി. പോകുന്ന വഴി atm കയറി 8000രൂപ എടുത്തു നേരെ ഹോസ്പിറ്റൽ ലക്ഷ്യം വെച്ച് വിട്ടു.

ഏതാണ്ട് ഉച്ച ആയപോഴേക്കും ഹോസ്പിറ്റലിൽ എത്തി. പിന്നെ അവനെ വിളിച്ചു അവൻ കിടന്ന റൂമിൽ പോയി. അവിടെ അവനും അമ്മയും മാത്രം ഉണ്ടായിരുന്നുള്ളൂ.

രാജ് :ആ നീ എത്തിയോ.വല്ല ആവശ്യം ഉണ്ടോടെ.

ഞാൻ :അല്ലേലും വീട്ടിൽ ഇരുന്നിട്ട് എന്തിനാ.അല്ലാ മോൻ ഇത്‌ എന്ത് പറ്റി. അങ്ങനെ വിഴുന്ന ആൾ അല്ലായിരുന്നല്ലോ.

സുധമ്മ :അത്‌ എങ്ങനെ മോനെ ഫോണിൽ കുത്തികൊണ്ട് അല്ലെ നടക്കുന്നെ

ഞാൻ :ഇതിന് മാത്രം ആരോട് ആടാ സംസാരം.

രാജ് :ചുമ്മാ പറയുന്നത് ആടാ.

ഞാൻ :അതൊക്കെ പോട്ടെ നിങ്ങൾ വല്ലതും കഴിച്ചോ. ഞാൻ പോയി വല്ലതും വാങ്ങി കൊണ്ട് വരാം.

സുധമ്മ :വേണ്ടാ മോനെ. ഞങ്ങൾ കഴിച്ചു.

ഞാൻ :അത്‌ മുഖം കണ്ടാൽ അറിയാം. ഞാൻ പോയി വാങ്ങിക്കൊണ്ടു വരാം.

ഞാൻ അവിടെ നിന്ന് ഇറങ്ങി ഹോട്ടലിൽ ചെന്ന് എനിക്കുള്ളാ ഫുഡ്‌ കൂടി 3പൊതിച്ചോർ വാങ്ങിക്കൊണ്ടു ചെന്നു. ഞങ്ങൾ മൂന്നുപേരും കഴിച്ചു. അവന് അവന്റെ അമ്മ വരി കൊടുത്തു. അങ്ങനെ

💬 Comments

View all comments