Chapter Title : ആന്റിയിൽ നിന്ന് തുടക്കം 7 [Trollan]
"അത് കുഴപ്പമില്ല ആന്റി. ഞാൻ ഓടിച്ചു കോളം."
"നമുക്ക് അന്നാ ഇറങ്ങിയല്ലോ "
"ആം " "ശ്രീ നീ പോയി ഒരു 20000രൂപ എടുത്തു കൊണ്ട് വാ " "ശെരി മേഡം "
ഞാൻ വണ്ടി ഇറക്കി ഇട്ടു. ആന്റി തുണി മാറി വേഗം വന്നു. ഒപ്പം ശ്രീ യും വന്നു. ശ്രീ ടെ കൈയിൽ രണ്ട് കുപ്പി വെള്ളം കൂടി ഉണ്ട്. ആന്റി വണ്ടിയിൽ കയറി. ശ്രീ കുപ്പി വെള്ളം കൈ ലേക്ക് തന്നു അത് ഞാൻ പുറകിലെ സിറ്റിലേക് ഇട്ട്
"എന്നാ പോകോട്ടെ മോളുസേ "
"ആം വീണ്ടും വരണം "
അപ്പൊ തന്നെ ആന്റി ഇടക്ക് കയറി പറഞ്ഞു
"അവൻ വരും. ഇതെല്ലാം അവന്റെ കൂടി അല്ലെ. എന്നാ ഞങ്ങൾ ഇറങ്ങുവാ. എന്തെങ്കിലും ഉണ്ടേൽ വിളി "
ഞാൻ വണ്ടി ഓൺ ആക്കി പയ്യെ മൂവ് ചെയ്തു തുടങ്ങി. പിന്നെ ഇടവഴയിളുടെ മെയിൻ റോഡിൽ കയറി. നല്ലവേഗത്തിൽ ഞാൻ വിട്ട്. പക്ഷേ ശ്രീ ടെ ചിന്തകൾ പോയി അമ്മയുടെ ചിന്തകൾ കയറി കൂടി എന്റെ ഹൃദയത്തിൽ വേദന ഉണ്ടാക്കി തുടങ്ങി. ഇതെല്ലാം കണ്ടു കൊണ്ട് ഇരുന്ന ആന്റി " എടാ വണ്ടി ആ സൈഡിലേക് ഒതുക്കിയെ"
ഞാൻ വണ്ടി അവിടെ സൈഡ് ചേർത്ത് നിർത്തി.
"എന്താ ആന്റി "
"നിനക്ക് എന്താ പറ്റിയെ? നീ വന്നാ മുതൽ ഞാൻ നോക്കുന്നതാ നിന്റെ മുഖത്തെ ഒരു ഉത്സഹ കുറവ്. പിന്നെ അവളും ആയി സംസാരിച്ചു ഇരുന്നോട്ടെ എന്ന് ഓർത്ത് ആണ് മാറി പോയെ ഞാൻ.
💬 Comments
View all comments