0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 8 [Trollan]

Author : Trollan Read All Parts 3K

ഇഷ്ടം ആയി കഴിഞ്ഞാൽ നമ്മുടെ കാര്യത്തിൽ വലിയ കെയർഇങ് ആണെന്ന് ഇത്തയും ആയുള്ള ഫോൺ വിളിയിൽ മനസിലായി എനിക്ക്. നമ്മൾ അവരെ എത്ര മാത്രം സ്നേഹിക്കുന്നോ അതിൽ കൂടുതൽ അവർ നമുക്ക് തരാൻ നോക്കും. അങ്ങനെ പറഞ്ഞു വീട്ടിൽ കയറി ഫോൺ കുത്തി ഇട്ടിട്ടു ഒന്ന് കിടന്നു.

പിന്നെ മൊബൈൽ അടിക്കുന്ന സൗണ്ട് കേട്ടാണ് ഞാൻ എഴുന്നേറ്റത്. ഇന്നലെ ഹോസ്പിറ്റലിൽ കിടന്ന ശേഷം നന്നായി ഉറങ്ങാൻ പറ്റില്ല. ഫോൺ എടുത്തു നോക്കിയപ്പോൾ 7മണി. ശ്രീ ആയിരുന്നു വിളിച്ചേ ഇന്ന് എന്താ നേരത്തെ എന്ന് ഓർത്ത് ഞാൻ ഫോൺ അറ്റാൻഡ് ചെയ്തു. അവൾ എന്നും വിളിക്കുന്നപോലെ വിളിച്ചതാ. അങ്ങനെ ഞങ്ങൾ അടുത്ത് കൊണ്ട് ഇരുന്നു. ഒരു ദിവസം ഞാൻ അങ്ങോട്ട്‌ വരാം എന്ന് പറഞ്ഞു. അവൾക്കും സന്തോഷം ആയി. പിന്നെ ഗുഡ് നൈറ്റ്‌ പറഞ്ഞു ഞങ്ങൾ ഫോൺ വെച്ച്. പിന്നെ ഹാളിൽ ചെന്ന് ഫുഡ്‌ ഒക്കെ കഴിച്ചു tv കണ്ടു കൊണ്ട് ഇരുന്നു. അപ്പൊ എങ്ങനെ രാത്രി പുറത്ത് ചടം എന്ന് ഉള്ള ചിന്തയിൽ ആയിരുന്നു. അപ്പോഴാണ് ഒരു ബുദ്ധി തോന്നിയെ. കൂട്ടുകാരനെ വണ്ടി ഇടിച്ചു ബ്ലഡ്‌ വേണം എന്ന് പറഞ്ഞു അതും പറഞ്ഞു ചാടം എന്ന് പ്ലാൻ ചെയ്തു. പിന്നെ കിടന്നു ഉറങ്ങി ഒരു 11മണി ആയപ്പോൾ. ഞാൻ അച്ഛന്റെ റൂമിന്റെ അടുത്ത് വന്നു വിളിച്ചു

"അമ്മേ... അമ്മേ "

എന്താടാ എന്ന് ഒരു വിളി ഉള്ളിൽ നിന്ന് ഡോർ തുറന്നു വന്നു.

ഞാൻ ഉള്ളകാര്യം അങ്ങ് പറഞ്ഞു. അമ്മ ഉം പോകോ രാത്രി ആണ് ശുക്ഷിച്ചു

💬 Comments

View all comments