0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 8 [Trollan]

Author : Trollan Read All Parts 3.1K

തകരും എന്ന് ഓർത്ത് ആണ് ഞാൻ ഇത്രയും നാൾ മനസിൽ കൊണ്ട് നടന്നത്. ഇനി എനിക്ക് നിന്റെ സമധം കൂടി മതി. പണ്ട് നിന്നെ ഉപേക്ഷിച്ചവനെ പോലെ അല്ലാ എന്റെ എല്ലാം എല്ലാം ആയി എന്റെ കൂടെ ഉണ്ടാവണം അത്രയും ആണ് എനിക്ക് വേണ്ടുള്ളു "

പിന്നെ ഒന്നും നോക്കില്ല അവളുടെ നെറ്റിയിൽ ഒരു ഉമ്മാ കൊടുത്തു. അവളും എന്റെ കവിളിലും മുഖത്തും ഉമ്മാ വെച്ച്. ആ കലങ്ങിയ മുഖം വെച്ച് ഉള്ള അവളുടെ പുഞ്ചിരി എന്റെ സകല വിഷമങ്ങളും എല്ലാം അല്ലിച്ചു കളഞ്ഞു.

കുറച്ച് നേരം അവിടെ ഒരു കല്ലിൽ ചേർന്ന് ഇരുന്ന ശേഷം ഞങ്ങൾ തിരിച്ചു ഇറങ്ങി ബൈക്കിൽ കയറി റിസോർട്ടിലേക് പോന്നു അവൾ എന്റെ വയറിൽ കൂടി കയ്യിട്ടു കെട്ടി പിടിച്ചു എന്റെ തൊള്ളിൽ തല ചാച്ചു കിടന്നു കൊണ്ട് ഓരോന്നും പറഞ്ഞു കൊണ്ട് ഇരിക്കുന്നു. അങ്ങനെ റിസോർട്ട് ചെന്ന് അവളെ അവിടെ ഇറക്കി വിട്ടപ്പോൾ അവൾ പറഞ്ഞു

"നല്ല മഴയുടെ കാൾ ഉണ്ട് ഇന്ന് നമുക്ക് ഇവിടെ കുടിയല്ലോ എന്റെ റൂമിൽ ഒരാൾക്കും കിടക്കാൻ ഉള്ള സ്ഥലം ഉണ്ട് "

"അതിന് എന്താ. എന്നാ ഇന്ന് നിന്റെ കൂടെ കുടം "

അവൾക് ഒരുപാട് ഇഷ്ടം ആയി അവൾ അവളുടെ റൂമിലേക്കു കൊണ്ട് പോയി ഒരു കിച്ചൻ ഒരു ബെഡ്‌റൂം പിന്നെ ഒരു ടോയ്ലറ്റ് ഉള്ള ഒരു മുറി.

"അല്ലാ നീ തന്നെ ആണോ പാചകം ഒക്കെ ചെയ്യുന്നേ "

"അതേ എനിക്ക് റിസോർട്ടിലേക് കറികൾ ഒന്നും ഇഷ്ടം അല്ലാ. ചോറ്

💬 Comments

View all comments