Chapter Title : ആന്റിയിൽ നിന്ന് തുടക്കം 9 [Trollan]
കതക്ൽ മുട്ടുന്ന സൗണ്ട് കേട്ട് ആണ് ഞങ്ങൾ എഴുന്നേക്കുന്നെ. ഞാൻ അവിടെ ഇരുന്ന ബെഡ് ഷിറ്റ് എടുത്തു ഉടുത്തു. അവൾ പുതപ്പ് കൊണ്ട് എല്ലാം മറച്ചു.
"ആരാ അത് "
"എന്ത് കിടപ്പാടാ നിങ്ങൾ സമയം 8മണി ആയി എഴുന്നേറ്റു റെഡി ആക് 9:30ക് അമ്പലത്തിൽ പോയി കെട്ടാൻ ഉള്ളതാ വേഗം "
ആന്റിയുടെ വാഴക് കേട്ട് കൊണ്ട് ആയിരുന്നു എഴുന്നേത്. പിന്നെ ഒന്നും നോക്കിയില്ല ബാത്ത് അറ്റാച്ഡ് റൂം ആയതു കൊണ്ട് ഞാൻ വേഗം കയറി ഫ്രഷ് ആയി ഇറങ്ങിയപ്പോൾ അവൾ എഴുന്നേക്കുന്നത്തെ ഉള്ള്.
പിന്നെ അവൾ പയ്യെ എഴുന്നേറ്റ് ടോയ്ലട്ടിലേക് പോയി ബാത്ത് ടൗൽ എടുത്തു കൊണ്ട്. ആ നടപ്പിൽ എന്റെ ഒരു പന്തികേട് തോന്നി.
"എന്താടി ഇങ്ങനെ നടക്കുന്നെ "
"ദേ എന്നെ കൊണ്ട് ഒന്നും പറയരുത്...... എന്റെ എല്ലാം കിറി എന്ന് തോന്നുന്നു നടക്കാൻ പോലും വേദനായ മസ്സിലിന് ഒക്കെ "
അതും പറഞ്ഞു അവളും ഫ്രഷ് ആയി ഇറങ്ങി. കുളിച്ചു തലമുടി നനഞു ഒരു വരവ് ഉണ്ട് ബാത്ത് ടൗൽ കെട്ടി ഞാൻ അവിടെ നോക്കി നിന്ന് പോയി.
"ഹലോ മാഷേ. ഇങ്ങനെ നോക്കി നിന്നാൽ ടൈം പോകും ഇന്നലെ മേടിച്ച തുണി ഒക്കെ എടുത്തു താ "
പിന്നെ ഞാൻ അവൾക് സാരി എടുത്തു കൊടുത്തു. ഞാൻ എന്റെ ഷർട്ടും കാസവ് മുണ്ടും ഉടുത്തു കഴിഞ്ഞു നോക്കിയപ്പോൾ അവൾ എന്നെ നോക്കി കൊണ്ട് ഇരിക്കുവാ.
"എന്താടി നീ തുണി മാറാതെ ഈ വേഷത്തിൽ തന്നെ ആണോ വരുന്നേ "
💬 Comments
View all comments