Chapter Title : ആന്റിയിൽ നിന്ന് തുടക്കം 9 [Trollan]
നിൽക്കട്ടെ. എല്ലാം ശെരി ആയി ഞാൻ ഒന്ന് സെറ്റ് ആകട്ടെ എന്നിട്ട് കൊണ്ട് പോകാം. ഇവിടെ ആണേൽ ഇവൾക്ക് സുരക്ഷയും ഉണ്ട്. വെറുതെ ഇരിക്കുകയും ചെയ്യണ്ട. എന്താടാ നിന്റെ അഭിപ്രായം? "
"ഏട്ടന്റെ ഇഷ്ടം പോലെ "
ഞാൻ അത്ഭുതം പെട്ടു പോയി ഇന്ന് രാവിലെ വരെ എടാ, പോടാ എന്നൊക്കെ വിളിച്ചവൾ ആണ് ഈ പറയുന്നേ. ആന്റി പറഞ്ഞു തുടങ്ങി
"അതും ശെരിയാ. എന്തെങ്കിലും ആവശ്യം ഉണ്ടേൽ നീ ഇങ്ങോട്ട് എത്തുല്ലേ "
അതൊക്കെ പറഞ്ഞു രാത്രി ലേക്ക് ഉള്ള ഫുഡ് കഴിച്ചു. കഴിഞ്ഞപ്പോൾ ആന്റി പറഞ്ഞു ഇന്ന് എവിടെ യാ കിടക്കുന്നെ.
ഒരുമിച്ച് പറഞ്ഞു പോയി
" എന്റെ ഭാര്യയുടെ റൂമിൽ " "എന്റെ റൂമിൽ "
അവളും അത് ആണ് പറഞ്ഞത്. ആന്റി ചിരിച്ചു
"നല്ല മനപൊരുത്തം അല്ലോ. അതേ നാളെ നമുക്ക് പോകണം രാവിലെ ഇന്നത്തെ പോലെ 8മണി കഴിഞ്ഞു എഴുന്നേറ്റാൽ രണ്ടിനെയും ഞാൻ ശെരി ആക്കും "
അതും പറഞ്ഞു ആന്റി ആന്റിയുടെ റൂമിലേക്കു പോയി ഞങ്ങൾ എന്റെ റൂമിലേക്കു പോയപ്പോൾ. ആന്റി തിരിച്ചു വന്നു അവളെയും കൈയിൽ പിടിച്ചു വലിച്ചോണ്ട് റിസോർട്ടിലെ കിച്ചൻ റൂമിലേക്കു പോയി. എന്നോട് റൂമിലേക്കു പൊക്കോളാൻ പറഞ്ഞു. ഞാൻ ഇത് എന്ത് കുത്ത് എന്ന് പറഞ്ഞു ഞാൻ അവളുടെ റൂമിലേക്കു പോയി. അവളുടെ റൂമിലെ അവളുടെ ഒഴിവ് സമയങ്ങളിലെ കാല വിരുന്നുകൾ കാണുകയായിരുന്നു. അപ്പൊ അതാ റൂം തുറന്നു ഒരു ഗ്ലാസ് പാൽ ആയി അവളെ കയറ്റി വിട്ടേക്കുന്നു ആന്റി പിന്നെ ഒരു ഡയലോഗും.
💬 Comments
View all comments