0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 9 [Trollan]

Author : Trollan Read All Parts 3.9K

ആട്ടം പുറമേ സ്റ്റോർ റൂമിൽ "

ഇത് കേട്ടത്തോടെ അമ്മ ഞെട്ടി പിന്നെ ഒന്നും പറയാൻ പറ്റാതെ എന്തൊ അവസ്ഥയിൽ ആയി പോയി അമ്മ ഞാൻ ആണേൽ തുടർന്നു എന്റെ പറച്ചിൽ.

"അതും അല്ലാ എന്റെ കമ്പനിയിലെ മുതലാളി യുടെ കൂടെയും ഉണ്ട് എന്ന് എനിക്ക് മനസ്സിൽ ആയിട്ട് ഉണ്ട്. കഴിഞ്ഞ ആഴ്ച ഞാൻ ജോലി കഴിഞ്ഞു വന്നപ്പോൾ പുളിയുടെ വണ്ടി ഇവിടെ നിന്ന് ഇറങ്ങി പോകുന്നത് കണ്ടില്ലോ എന്ത്യേ വല്ല കാരണവും പറയാൻ ഉണ്ടോ? അച്ഛന് മരിച്ചിട്ട് പോലും ഇത്‌ തുടരാൻ നാണം ഇല്ലേ അമ്മേ നിനക്ക് "

അത്രയും പറഞ്ഞു ഞാൻ എന്റെ റൂമിലേക്കു കയറി പോയി. പക്ഷേ അമ്മ എന്ത് ചെയ്യണം എന്ന് പോലും അറിയാതെ അവിടെ തന്നെ ഇരിക്കുവായിരുന്നു. ഞാൻ എന്റെ ഡ്രസ്സ്‌ ഒക്കെ അഴിച്ചു ക്ഷീണം കൊണ്ട് ബെഡില്ലേക് കിടന്നു. ഇച്ചിരി നേരം കഴിഞ്ഞപ്പോൾ അമ്മ മുറിയിലേക് കയറി വന്നു ബെഡിന്റ സൈഡിൽ ഇരുന്നു എന്റെ ഉറക്കം കളഞ്ഞു കണ്ണ് തുറകിപ്പിച്ചു. തല താഴ്ത്തി തോറ്റ ഒരു പടയാളിയെപോലെ എന്നോട് പറയാൻ തുടങ്ങി.

"എടാ നീ ഉള്ളത് കൊണ്ട് മാത്രം ആടാ ഞാൻ ഇപ്പോഴും ജീവിച്ചു ഇരിക്കുന്നെ അല്ലെങ്കിൽ ഞാൻ എന്നെ ഈ ജീവിതം അവസാനിപ്പിച്ചേനെ. നിന്റെ അച്ഛൻ എന്നെ കേട്ടുമ്പോൾ ആദ്യം ഒക്കെ സ്നേഹവും ഉണ്ടായിരുന്നു. അതുകൊണ്ട് ആണ് നീ എന്റെ വയറ്റിൽ ജീവൻ തുടിക്കാൻ തുടങ്ങിയത്. പിന്നെ നീ ജനിച്ചു. പക്ഷേ അത് കഴിഞ്ഞു ആണ് എനിക്ക് നിന്റെ അച്ഛനെ മനസ്സിൽ ആകാൻ കഴിഞ്ഞത്. അദ്ദേഹം കഞ്ചാവിനും

💬 Comments

View all comments