Chapter Title : ആന്റിയിൽ നിന്ന് തുടക്കം 9 [Trollan]
പിന്നെ ടൈം കളയാൻ ശ്രീയേ വിളിച്ചു അവളും അവിടെ ഹാപ്പി ആയി ഇരിക്കുന്നു. എന്ന് വരും എന്ന് ഒക്കെ ചോദിച്ചു. ഇന്നലെ അവിടെ നിന്ന് പോന്നതല്ലേ എന്ന് ചോദിച്ചപ്പോൾ. എന്നെ കാണാതെ ഇരിക്കാൻ വയ്യ എന്നായി. ഒരു ഇതിൽ പറഞ്ഞാൽ എനിക്കും ഇതേ അവസ്ഥ ആണ് അവളെ കാണാതെ ഇരിക്കാൻ വയ്യ. എന്തായാലും നാളെ പോയി വിളിച്ചു കൊണ്ട് വന്നു അമ്മയെ ഒന്ന് കാണിക്കണം. എന്നിട്ട് ഒരു ദിവസം ഇവിടെ നിർത്തിട് തിരിച്ചു കൊണ്ട് പോയി വിടാം എന്ന് കരുതി. ഞാൻ അവിടത്തെ വായിനോട്ടം തുടർന്ന്. കാണിച്ചു തരാൻ അവിടത്തെ ജോലിക്കാരികളും ഒട്ടും കുറവല്ല.
(തുടരും )
നിങ്ങളുടെ കമന്റ് കൾ വായിക്കാർ ഉണ്ട്. ഇഷ്ടം ആകുന്നു ഉണ്ട് കമന്റ് ഇട്ട എല്ലാവർക്കും താങ്ക്സ് .വായിച്ചു കഴിഞ്ഞു കമെന്റ് ഇടണം എന്നാലേ എനിക്ക് എഴുതാൻ ഉള്ള എനർജി കിട്ടു.
Thank you.
💬 Comments
View all comments