0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 9 [Trollan]

Author : Trollan Read All Parts 1365

മം ഞാൻ അറിയാതെ അവനെ ഇഷ്ടപ്പെട്ടു പോയി."

"ഓഹോ കണ്ണീർ ഒക്കെ ചാടി എന്നെ വീഴ്ത്തം എന്ന് ആണോ പരുപാടി. ദേ നിനക്ക് ഒരു ഓപ്ഷൻ ഞാൻ അങ്ങ് തരാം അത് അനുസരിച്ചു ഇല്ലേ നീ ഇപ്പൊ ഇവിടെ നിന്ന് ഇറങ്ങണം "

അവൾ എന്ത് ചെയ്യും എന്ന് ആലോചിച്ചു ആന്റി പറയുന്നത് എന്താണെന്നു നോക്കി നില്കുന്നു.

"ഉം "

"നിനക്ക് അവനോട് എന്തോരും സ്നേഹം ഉണ്ട് എന്ന് എനിക്ക് അറിയില്ല. പക്ഷേ അവന് ഇഷ്ടം ആണെന്ന് എന്നോട് പറഞ്ഞു. അതുകൊണ്ട് മോൾ ഇന്ന് വിവാഹം കഴിക്കണം "

ഇത് കേട്ട് അവളും ഞെട്ടി ഞാനും ഞെട്ടി.

"നിനക്ക് ചെവി കേൾക്കില്ലെടി വിജീഷിനെ വിവഹം കഴിക്കുമോ എന്ന് "

അവളുടെ കണ്ണിൽ നിന്ന് ആദ്യം ഉണ്ടായത് പേടി കണ്ണീർ ആണേൽ ഇപ്പൊ ഉണ്ടാകുന്നത് അനന്ത കണ്ണീർ ആണെന്ന് എനിക്ക് മനസ്സിൽ ആയി.

" നീ ഇത്രയും ഉള്ളോ. ഞാൻ ഒന്ന് ചുമ്മാ പേടിപ്പിച്ചത് അല്ലെ ഉള്ള് അപ്പോഴേക്കും കണ്ണ് നനച്ചു പെണ്ണ്. നിന്റെ യോഗ്യത എന്താണെന്നു അറിയാമോ എന്റെ വിജീഷിന് നിന്നെ ഇഷ്ടം ആയത് തന്നെയാ. പിന്നെ എന്റെ മോളേ പോലെ അല്ലേടി നീ "

അപ്പോഴേക്കും ആന്റിയുടെ നെഞ്ചില്ലെക് അവൾ ചാരി കെട്ടിപിടിച്ചു കരഞ്ഞു. അവളെ അശോശിപ്പിച്ചു കൊണ്ട് ഇരുന്നു.

"ദേ ആന്റിക് വിഷമം ആയിട്ടോ. എന്നോട് അവനെ ഇഷ്ടം ആണെന്ന് ഉള്ള കാര്യം പറയാത്തത്തിൽ.അതല്ലേ ആന്റി മോളെ ഒന്ന് പേടിപ്പിക്കാൻ നോക്കിയത് "

അപ്പോഴേക്കും ഞാൻ അങ്ങോട്ട് കയറി ചെന്നു.

"ദേ വരുന്നു നിന്റെ കെട്ടിയോൻ ആകാൻ പോകുന്നവൻ "

"എന്നാലും എന്റെ ആന്റി നല്ലോണം തിളങ്ങി നിന്നാ മുഖം ചുമന്നു കലക്കിയപ്പോൾ ഒക്കെ ആയല്ലോ "

"ഏയ്‌ അവൾ ഒക്കെ ആവും. പിന്നെ നാളെ രാവിലെ നമുക്ക് എന്തെങ്കിലും ഒരു അമ്പലത്തിൽ പോയി തല്ലി കെട്ടണം. ആചാരം എന്നാ നിലയിൽ ഒരു രസം "

എന്ന് പറഞ്ഞു കൊണ്ട് അവളെ എന്റെ അടുത്തേക് ആന്റി തള്ളി വിട്ടു. അവൾക് എന്റെ മുഖത്തേക്ക് നോക്കാൻ പോലും നാണം ആയിരുന്നു.

"എടാ ചുമ്മാ നില്കുവാനോ പോയി അവളെ കൊണ്ട് തുണി മെഡിക്കട നാളെ അമ്പലത്തിൽ പോകാൻ "

പിന്നെ ഞാൻ അവളെയും കാറിൽ കയറ്റി റിസോർട്ട്ൽ നിന്ന് അവിടെ അടുത്ത് തന്നെ ഉള്ള ടൗണിലേക് പോയി.

"എന്ത്യേടി ആന്റി സമ്മതിക്കില്ല

💬 Comments

View all comments