0%

Chapter Title : ആന്റിയുടെ ഏകാന്തത 3 [Jokuttan]

Author : ഷീബ ജോസ് Read All Parts 3.8K

ഒരു നെടുവീർപ്പ് ഇട്ടു...

ആൻ്റി: നീ ഇനി എന്നോട് ഇങ്ങനെ മേലാൽ പെരുമാറരുത്.. അത് ഞാൻ സമ്മതിക്കില്ല... ഇതിനെ പറ്റി സംസാരിക്കുക പോലും ചെയ്യരുത്..

ആൻ്റി ദേഷ്യത്തിൽ ആണ് എന്നോട് അത് പറഞ്ഞത്...

ഞാൻ: മ് ( എല്ലാം തീർന്നു എൻ്റെ മനസ്സിൽ പറഞ്ഞു)

തുടക്കം തന്നെ പാളിയ കാര്യം ഓർത്ത് എനിക്ക് സങ്കടം ആയി...

പെട്ടെന്ന് ഞാൻ മറ്റൊരു കാര്യം ആലോചിച്ചു..

ആദ്യ ദിവസങ്ങളിൽ ഞാൻ കരുതിയത് ആൻ്റിയൊടു മോശമായി പെരുമാറിയാൽ ഒരു പൊട്ടിത്തെറി ഉണ്ടാവും വീട്ടിൽ പറയും അങ്കിൾ അറിയും എന്നൊക്കെയാണ് ഞാൻ വിചാരിച്ചത്..പക്ഷേ അതൊന്നും ഇപ്പൊ ഉണ്ടായില്ല ചിലപ്പോൾ ഞാൻ പതിയെ പതിയെ അപ്രോച്ച് ചെയ്തത് കൊണ്ടാവാം...അതുകൊണ്ട് ഇനി എന്തെങ്കിലും ഇതോപോലെയോ അല്ലാതെയോ ഉണ്ടായാലും അത് ഞങൾ രണ്ട് പേരും വിട്ട് പോവില്ല എന്നെനിക്ക് ഉറപ്പായി.

പക്ഷെ ഇനി അങ്ങനെ ഉണ്ടാവാൻ ആൻ്റി സമ്മതിക്കാൻ പോണില്ല എന്ന് അവസാനം പറഞ്ഞതിൽ നിന്ന് എനിക്ക് മനസ്സിലായി...

തുടരും.....

💬 Comments

View all comments