Chapter Title : ആന്റിയുടെ ഏകാന്തത 4 [Jokuttan] [Climax]
അങ്ങനെ ഞങൾ റൂം എടുത്തു
ആൻ്റി: നമുക്ക് ആദ്യം കുറച്ച് നേരം ഇവിടെ റെസ്റ്റ് എടുക്കാം.... കല്യാണത്തിന് പോയതിൻ്റെ ഒരു ക്ഷീണം...
ഞാൻ: ആം
ആൻ്റി: ജോ നീ എന്നോട് ഇനിയും മിണ്ടി ഇല്ലെങ്കിൽ എനിക്ക് സങ്കടം ആവും ട്ടോ...
ഞാൻ ഒന്ന് ചിരിച്ചു...( ആൻ്റി എന്നെ ജോ എന്ന് വിളിച്ചത് കേട്ട് എനിക്ക് സന്തോഷം ആയി)
ആൻ്റി: ആഹ് അങ്ങനെ സന്തോഷം ആയിട്ട് ഇരുന്നോണം...
ഞാൻ: ആൻ്റി ഡ്രസ്സ് ഒക്കെ മാറാം എന്നിട്ട് റെസ്റ്റ് എടുക്കാം...
ആൻ്റി: എടാ അപ്പോ നമുക്ക് റെസ്റ്റോറൻ്റിൽ ഓക്കേ പോവണ്ടെ...എൻ്റെ കയ്യിൽ നൈറ്റി അല്ലേ ഒള്ളു...
ഞാൻ: അപ്പോളെ ഞാൻ പറഞ്ഞതല്ലേ ഷോർട്സൂം ടീ ഷർട്ടും ഒക്കെ വാങ്ങാൻ...
ആൻ്റി: അത് സാരവില്ലട രാത്രി വരെ ഇത് തന്നെ ഇടാം...
ഞാൻ: എൻ്റെ പൊന്നാൻ്റി ഇവിടെ പൂൾ ഒക്കെയുണ്ട് അപ്പോ അതിൽ എങ്ങനെ ഇറങ്ങും...
ആൻ്റി: അയ്യട ഞാൻ ഇല്ല അതിൽ ഒന്നും ഇറങ്ങാൻ...
ഞാൻ: ആഹ് നല്ല ആളുമായിട്ടാ ഞാൻ റിസോർട്ടിൽ വന്നെ ഇതിലും ഭേദം വീട് ആരുന്നു... വാ നമുക്ക് അടുത്ത് വല്ലോ കടയും ഉണ്ടേൽ പോയി വാങ്ങാം...( എനിക്ക് ഒരു മാറ്റവും ഇല്ലല്ലോ ഞാൻ തന്നെ മനസ്സിൽ ഓർത്തു..)
ആൻ്റി: എടാ ഞാൻ ഈ പ്രായത്തിൽ എങ്ങനാട അതൊക്കെ ഇടുന്നെ... അതും ഇവിടെ വെച്ച്...
ഞാൻ: ആൻ്റി ഇവിടെ വരുന്നവർ എല്ലാവരും ഇങ്ങനെ തന്നെ ആണ് ഡ്രസ്സ് ചെയ്യുന്നത്...ഇവിടുത്തെ സ്റ്റാഫുകളും മറ്റ് ഗസ്റ്റുകളും അതൊന്നും മൈൻഡ് പോലും ചെയ്യില്ല...പിന്നെ ആൻ്റിക്ക് ഒരു പ്രായവും തോന്നില്ല ഇന്ന്
💬 Comments
View all comments