0%

Chapter Title : ആന്റിയുടെ ഏകാന്തത 4 [Jokuttan] [Climax]

Author : ഷീബ ജോസ് Read All Parts 6.6K

കളർ ഷോർട്ട്സും ഒരു വൈറ്റ് വി നെക്ക് ടീ ഷർട്ടും വാങ്ങി..പിന്നെ ഒരു ഒറ്റ ഉടുപ്പും വാങ്ങി മുട്ട് വരെ ഉള്ളത്..അത് അരയിൽ വള്ളി ഒക്കെ ഉള്ള ടൈപ്പ് ആണ്.. അതിന് ഒരു പിങ്ക് നിറം ആണ്... ( പൂളിൽ ഇറങ്ങാൻ ആൻ്റി ഏതായാലും സ്യൂട്ട് ഒന്നും ഇടാൻ പോണില്ല...ഇത് തന്നെ ഒപ്പിക്കാൻ പെട്ട പാട് എനിക്കെ അറിയൂ)

അങ്ങനെ തിരിച്ച് റൂമിൽ എത്തി...ഞാൻ ആദ്യം ബാത്റൂമിൽ കയറി ഡ്രസ്സ് മാറി...ശേഷം ആൻ്റി കയറി... ആൻ്റി ഇറങ്ങാനായി ഞാൻ കാത്തിരുന്നു...

ഒടുവിൽ ആൻ്റി ഷോർട്സും ടീ ഷർട്ടും ഇട്ട് പുറത്തേക്ക് വന്നു...

നല്ല വെളുത്ത് തുടുത്ത ആൻ്റിയുടെ മുഖം ആ വൈറ്റ് ടീ ഷർട്ടിൽ കണ്ടിട്ട് എനിക്ക് കൊതി അടക്കാൻ പറ്റുന്നില്ല...

ഗ്രേ ഷോർട്സ് ആൻ്റിയുടെ വെളുത്ത തുടയിൽ ഒട്ടി ചേർന്ന് കിടക്കുന്നു...കാലിൽ ചെറിയ രോമങ്ങൾ... എനിക്ക് ആൻ്റിയെ പോയി കെട്ടിപിടിച്ച് കവിളിൽ ഒരു ഉമ്മ കൊടുക്കാൻ തോന്നി...

ആൻ്റി: എങ്ങനുണ്ട് ?

ഞാൻ: അടിപൊളി ആൻ്റി...

ആൻ്റി: ആഹ് എനിക്കും തോന്നി...ഞാൻ വിചാരിച്ചപോലെ അല്ല.. ഒരു നല്ല കോൺഫിഡൻസും പിന്നെ അതിലേറെ കംഫർട്ടും...

ഞാൻ: അപ്പോ ആൻ്റി കോൺഫിഡൻ്റ് ആണല്ലോ... ആഹ് അത് അങ്ങനെ തന്നെ പിടിച്ചോ..നാളെ പോകുന്നോടം വരെ എങ്കിലും...

ആൻ്റി: ഞാൻ മാക്സിമം ട്രൈ ചെയ്യാം...ആൻ്റി ചിരിച്ചു..

ഞാൻ: എങ്കിൽ ഒരു കോഫി കുടിക്കാൻ കഫെറ്റീരിയയിൽ പോവാം...

ആൻ്റി: ഒന്ന് ആലോചിച്ചു...ശെരി പോവാം..

അങ്ങനെ ഞങൾ പോയി കോഫിയും ഓർഡർ ചെയ്ത് അവിടെ ഇരുന്നു...

മറ്റ് ഗസ്റ്റുകളെ കണ്ടപ്പോൾ ആൻ്റിക്ക് ചെറിയ ചമ്മൽ

💬 Comments

View all comments