0%

Chapter Title : ആന്റിയുടെ കുളിസീനും ആദ്യത്തെ രതിയും [Casa Nova]

Author : Kambikathakal Read All Parts 1.4K

എല്ലാവർക്കും സന്തോഷമായിരുന്നു. 2.ഇനി  നമ്മുടെ കഥാ നായികയോടൊത്ത് രതിയുടെ ലോകത്തേക്ക് നമുക്ക് പതിയെ യാത്രതുടങ്ങാം  ആന്റിയുടെ പേര് സിനി എന്നാണ്. Age ഒരു 35-36 ഉണ്ടാകും. ഇരുനിറമുള്ള ഒരു ഗ്രാമീണ സുന്ദരി ആയിരുന്നു ആന്റി. അത്ര തടിയില്ലാത്ത എന്നാൽ ആവശ്യത്തിന് മുലയും കുണ്ടിയുമൊക്കയുള്ള ഒതുങ്ങിയ ശരീരപ്രകൃതി. ഞാൻ അവിടെ താമസമാക്കുംവരെ എനിക്ക് അവരോട് മറ്റൊരു രീതിയിൽ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല.

എന്നാൽ അങ്കിളിന്റെ ഫാമിലിയോടൊപ്പം ആണെന്നറിഞ്ഞ ചില കോഴി സുഹൃത്തുക്കൾ ആന്റി എങ്ങനുണ്ടെന്നും ചരക്കാണോന്നും ഒക്കെ ചോദിച്ചപ്പോൾ മുതൽ ഞാൻ സിനിയാന്റിയെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. എന്നാൽ എനിക്ക് അധിക സമയമൊന്നും അവരെ കാണാൻ കിട്ടിയിരുന്നില്ല. രാവിലെ ഞാൻ ടാപ്പിങ് കഴിഞ്ഞു മടങ്ങിവരുമ്പോൾ അവർ കുട്ടികളെ സ്കൂളിൽ അയക്കുന്ന തിരക്കിലായിരിക്കും. ഇതിനിടെ എനിക്കുള്ള കാപ്പി ഒരു ചോറ്റുപാത്രത്തിൽ കൊണ്ടുത്തരും അപ്പോൾ ഒരു നോക്ക് കണ്ടു വല്ലോം മിണ്ടും.

പിന്നെ വേഗം മറ്റ് പണിതീർത്ത് ഞാൻ കോളേജിലേക്ക് പോകും. ആന്റി കുട്ടികളെ സ്കൂളിൽ അയച്ചിട്ട് ഉച്ചയോടെ അങ്കിളിനുള്ള ഊണുമായി കടയിലേക്ക് പോകും. പിന്നെ വൈകുന്നേരം കുട്ടികൾ സ്കൂൾ വിട്ട് കുട്ടികൾ വരുന്നതിനൊപ്പം വീട്ടിലേക്ക് പോരും. ഞാനാകട്ടെ കോളേജ് വിട്ടാൽ കൂട്ടുകാരോടൊപ്പം കണ്ടിടമെല്ലാം നിരങ്ങി ഇരുട്ട് വീഴുമ്പോഴേ വീട്ടിലേക്ക് പോരു. വൈകിട്ട് വന്നാൽ ഉറകൂടാൻ വച്ചിരുന്ന റബ്ബർഷീറ്റ് മിഷ്യനിലടിച്ചു വിരിക്കണം. അതുകഴിയുമ്പോഴേക്ക് ആന്റി അത്താഴം കഴിക്കാൻ വിളിക്കും അപ്പോഴേക്കും അങ്കിളും കടയടച്ചു വന്നിരിക്കും.

എല്ലാവരും ഒരുമിച്ചാണ് അത്താഴം കഴിക്കുക. ആ അവസരത്തിൽ തെറ്റിദ്ധരിപ്പിക്കാത്തവിധം ഒതുക്കത്തിൽ ഞാൻ ആന്റിയുടെ സൗന്ദര്യം ആസ്വദിക്കും. രാത്രി ഉറങ്ങുമ്മുമ്പ് ആന്റിയെ ഓർത്ത് വാണമടി എന്റെ പതിവായി മാറി.

💬 Comments

View all comments