0%

Chapter Title : ആന്റിയുടെ മരുമകൻ [Benhar]

Author : Benhar Read All Parts 19.2K

ആന്റി പറഞ്ഞു.

"എന്നാൽ ജോസ് അങ്കിളിനും ആന്റിക്കും കൂടി ചെയ്തു കൂടെ” എന്നു അനു പറഞ്ഞു

ഡെയ്സി ആന്റി ഒരു പുച്ഛത്തോടെ പറഞ്ഞു . “ഉം.. ആ അങ്കിൾ കുറെ ചെയ്യും. അങ്കിൾ വീട്ടിൽ ഉള്ളപ്പോൾ ബോധം ഉണ്ടായിട്ടു വേണ്ടേ അനു.അങ്കിൾ നിങ്ങൾ കരുതുന്ന പോലെ അല്ല റിട്ടയർ ആയതിൽ പിന്നേ വെള്ളം അടി എന്ന ചിന്ത മാത്രമേ ഒള്ളു. ഇന്നു രാവിലെ തന്നെ കുളിച്ചു ഒരുങ്ങി കുപ്പി വാങ്ങാൻ പോയതാണ് ബെയിസിൽ”

അനു ഒന്ന് കൂടി സധനങ്ങളില്‍ കണ്ണോടിച്ചു കൊണ്ട് പറഞ്ഞു. “ഇതെല്ലാം അടുക്കിപ്പെറുക്കി വയ്ക്കാതെ ഈ മുറി ഉപയോഗിക്കാന്‍ പറ്റില്ലല്ലോ ആന്റി ” .

.“എനിക്ക് അറിയാം അനു. ജോസ് അച്ചായന് ഈ ഇടയായി ഒരു കാര്യത്തിലും ശ്രെദ്ധ ഇല്ല. ഞാൻ വല്ല പണിക്കാരെ കിട്ടോ എന്ന് നോക്കുക ആണ്. ഈ പണി ഒന്നും ഒറ്റക്ക് ചെയ്യാൻ എനിക്ക് പറ്റില്ല “ഡെയ്സി ആന്റി പറഞ്ഞു

“; കൂലി തന്നാ ഞാന്‍ ചെയ്തോളാം.” എന്നു ഞാൻ വെറുതെ പറഞ്ഞു.

ഡെയ്സി ആന്റി വിടര്‍ന്ന കണ്ണുകളോടെ എന്നെ നോക്കി. പറഞ്ഞു “ കളി ആകാതെ വെറുതെ ഇരി സണ്ണി. ഗൾഫിൽ നിന്നും ലീവിന് വന്നിട്ട് ആണോ കൂലിക്ക് ഇതു ചെയ്യാൻ പോകുന്നത്”.

“ കാര്യമായി പറഞ്ഞതാ ആന്റി പക്ഷെ കൂലി തരണം. വെറുതെ ഒക്കൂല്ല” ഞാൻ പറഞ്ഞു.

“എത്ര വേണം” ആന്റി കള്ളച്ചിരിയോടെ ചോദിച്ചു.

“അത് ജോലി തീര്‍ന്ന ശേഷമേ പറയാന്‍ പറ്റൂ.” ഞാൻ പറഞ്ഞു.

“ഒകെ സമ്മതിച്ചു. ഞാൻ ഒരു പണിക്കാരനെ നോക്കുക ആയിരുന്നു .തനിയെ

💬 Comments

View all comments