0%

Chapter Title : ആന്റിയുടെ മരുമകൻ [Benhar]

Author : Benhar Read All Parts 19.2K

ഉള്ള ആളെ അല്ല. അങ്കിളിന്റെ അടി കണ്ടപ്പോൾ ഡെയ്സി ആന്റി ദേഷ്യ പെടുന്നതതിന്റെ കാര്യം എന്താ എന്നു എനിക്ക് വ്യക്തമായി.

ഞാൻ രണ്ടു പെഗ് അടിച്ച സമയം കൊണ്ട് അങ്കിൾ ആ കുപ്പി തീർത്തു. അങ്കിളിന്റെ സംസാരം കുഴയാൻ തുടങ്ങി.

അടുത്ത കുപ്പി എടുക്കാൻ തുടങ്ങിയ അങ്കിളെ ഞാൻ തടഞ്ഞു. അപ്പോൾ ആണ്ആന്റിയുടെ വരവ്.

“ ജോസ് അച്ചായാ ആ കുപ്പി ഇപ്പോൾ പൊട്ടിക്കല്ലേ. സണ്ണിക്കുo അനുവിനും കുറച്ചു കഴിഞ്ഞു പോകേണ്ടത് ആണ്. വാ നമുക്ക് ഫുഡ്‌ കഴിക്കാഒരു എന്നു “ ആന്റി പറഞ്ഞു.

ജോസ് അങ്കിൾളിന്റെ നാക്കു കൊഴയുന്ന കണ്ട ഞാനുo പറഞ്ഞു “വാ അങ്കിൾ നമുക്ക് ഫുഡ്‌ കഴിക്കാo എന്നു “

ഞാൻ കുടി പറഞ്ഞപ്പോൾ അങ്കിൾ നിർത്തി. ഞങ്ങൾ എല്ലാവരും കൂടി ഇരുന്നു ഫുഡ്‌ കഴിച്ചു. ഫുഡ്‌ കഴിച്ചു തുടങ്ങി കുറച്ചു ആയപ്പോളേക്കും അങ്കിളിന്റെ പതിയെ പതിയെ ബോധം നഷ്ടപെടുന്നത് ഞാൻ കണ്ടു.

ഞങ്ങൾ എല്ലാവരും കഴിച്ചു എന്നിറ്റപോളും അങ്കിൾ ഡിനിംഗ് ടേബിളിൽ മലർ കിടന്നു ഉറങ്ങുക ആണ്.

ആന്റി ഡിനിംഗ് ടേബിൾ ക്ലിയർ ചെയ്തിട്ട് വിഷമ ഭാവനെ ഞങ്ങളോട് പറഞ്ഞു “ അച്ചായന് മദ്യം തലയ്ക്കു പിടിച്ചതിനു ശേഷം ഇതാണ് ഇവിടത്തെ അവസ്ഥ. ഞാൻ പറഞ്ഞപ്പോൾ നിങ്ങൾ വിശ്വസിച്ചില്ലലോ ദാ കാണു. ഈ അവസ്ഥയിൽ ഉള്ള ആളു എന്നെ എങനെ കാര്യങ്ങളിൽ സഹായിക്കാൻ ആണ്. സണ്ണി നമ്മുക്ക് അച്ചായനെ ഒന്ന് ആ മുറിയിലേക്ക് കിടത്തം. അച്ചായനെ ഒറ്റക്ക് പൊക്കി എന്റെ നടു ഒടിഞ്ഞു. നിങ്ങൾ പോകുന്നതിനു മുൻപ് നമുക്ക് അച്ചായനെ ആ

💬 Comments

View all comments