0%

Chapter Title : ആന്റിയുടെ പ്രതികാരം [Master]

Author : Master Read All Parts 3.1K

പെണ്ണ് എന്നെ നോക്കി ചീറി.

“കള്ളമോ? ഞാനോ?” ഞാന്‍ ഞെട്ടി.

“കള്ളമല്ല; നീ എന്നെയും അങ്കിളിനെയും പറ്റി എന്തിനാണ് പറഞ്ഞത്?”

“കണ്ടതല്ലേ പറഞ്ഞുള്ളൂ”

“ആ സ്ത്രീ എന്റെ ജീവിതം നശിപ്പിക്കും. നിനക്ക്, നിനക്കവരെ പറഞ്ഞു തിരുത്താമോ? എന്റെ കുടുംബം, എന്റെ ലൈഫ് എല്ലാം അവര്‍ തകര്‍ക്കും. അയാളോട് എനിക്ക് തോന്നിയ അടുപ്പം എനിക്ക് പറ്റിയ അബദ്ധമാണ്. എന്റെ ക്രേസ്..ഛെ” അവള്‍ എനിക്ക് മനസിലാകാത്ത എന്തൊക്കെയോ പറയുന്നു!

ഞാന്‍ ഒന്നും മനസിലാകാതെ നിന്നപ്പോള്‍, പെണ്ണ് എന്റെ അടുത്തേക്ക് വന്ന് എന്നെ പിടിച്ച് സോഫയില്‍ ഇരുത്തി. എന്നിട്ട് എന്റെ തൊട്ടടുത്തായി അവളും ഇരുന്നു.

“റാം, നീ പാവമാണ്; എനിക്കറിയാം. പക്ഷെ ആ സ്ത്രീ ഭയങ്കരിയാണ്‌. ഇന്നലെ എന്താണ് നടന്നത് എന്ന് നിനക്കറിയാമോ? എന്റെ കണ്മുന്നില്‍ വച്ച് എന്റെ ഡാഡി അവരെ ചുംബിച്ചു. ഞാന്‍ കാണുന്നുണ്ടെന്ന വിവരം പക്ഷെ ഡാഡി അറിഞ്ഞില്ല. എന്റെ മമ്മി ഇതറിഞ്ഞാല്‍ ആ പാവം ആ നിമിഷം ആത്മഹത്യ ചെയ്യും. ആ സ്ത്രീയുടെ ലക്ഷ്യവും അതാണ്‌. അവരുടെ ഭര്‍ത്താവ് ചെയ്യുന്ന വൃത്തികേടുകള്‍ക്ക് ശക്തമായിട്ടാണ് അവര്‍ പ്രതികാരം ചെയ്യുന്നത്. അവരുടെ സൌന്ദര്യം അവര്‍ക്ക് എന്തും സാധിക്കാനുള്ള ആയുധവുമാണ്. എനിക്കെന്റെ മമ്മിയെ വേണം. പ്ലീസ്..നീ എന്നെ സഹായിക്കണം..പ്ലീസ്” പെണ്ണ് കെഞ്ചി.

“എങ്ങനെ?” ഞാന്‍ ചോദിച്ചു.

“അവരുടെ ഭര്‍ത്താവും ഞാനും തമ്മില്‍ ചുംബിച്ചത് നീ മാത്രമല്ല, അവരും കണ്ടിരുന്നു. എന്റെ അശ്രദ്ധ. എന്നോട് പകരം വീട്ടാന്‍ എന്റെ ഡാഡിയെ അവര്‍ വശീകരിച്ചുകഴിഞ്ഞു. നല്ലവനായ എന്റെ ഡാഡി നിസ്സാരമായിട്ടാണ് ആ സ്ത്രീയുടെ വലയില്‍ വീണത്; ആരും വീഴും. അത്രയ്ക്ക് സുന്ദരിയല്ലേ അവര്‍. നിനക്ക്

💬 Comments

View all comments