Chapter Title : ആന്റിയുടെ വാഴകൾ 1 [Arun]
കൊണ്ടിരുന്നു.. അങ്ങനെ നടക്കുന്നതിന് ഇടയിലാണ് എനിക്ക് ആന്റിയുടെ വീട് എത്തി എന്ന് മനസിലായത്. ആന്റിയുടെ വീട് കാണാൻ നല്ല ഭംഗിയാണ്. പഴയ രണ്ട് കേട്ട് ഓടിട്ട തറവാട്ടിൽ ആണ് അവർ താമസിക്കുന്നത്. പുറത്ത് വൈ കൊലുകൾ കൂട്ടിയിട്ടിട്ടുണ്ട് അതിൽ നിന്ന് കുറച്ച് കോഴികൾ നെല്ല് കൊത്തി തിന്നുന്നുണ്ട് അതിന്റെ അടുത്ത് പശുവും പശു തൊഴിത്തും സ്ഥാപിച്ചട്ടുണ്ട്. ആകെ കൂടി ഒരു പഴയ ഗ്രാമീണ തനിമ ഓർമ്മ വന്നതുപോലെ.
ഇതൊക്കെ നോക്കി നിൽകുമ്പോഴാണ് "അച്ച്ചു.. എന്നൊരു നീട്ടി വിളി കേൾക്കുന്നത്." അത് ആന്റി ആയിരുന്നു. ആന്റിക്ക് എന്നെ ചെറുപ്പം തുടങ്ങിയെ വലിയ ഇഷ്ട്ടമാണ്. ആന്റിക്ക് ഒരു ആൺ കുട്ടി വേണമെന്നായിരുന്നു ആഗ്രഹം. എന്നാൽ ആന്റിക്ക് രണ്ട് പെൺ മക്കളാണ്, അതിൽ ആന്റിക്ക് ചെറിയ വിഷമങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ ആന്റിക്ക് എന്നെ സ്വന്തം മകനെ പോലെ ഇഷ്ട്ടമാണ്.
ആന്റി : നീ എപ്പോ വന്നതാ ചെറുക്കാ?! ഞാൻ : ഇന്നലെ ആയി ആന്റി ആന്റി : ഞാൻ ഇന്നലെ കൂടിയേ നിന്നെ ആലോചിച്ചൊള്ളു.. ഞാൻ : (പുഞ്ചിരിച്ചുകൊണ്ട്) ആണോ? ആന്റി : അതേടാ.., വാ അകത്തെ കയറി ഇരി.. ഞാൻ ആന്റിയുടെ കൂടെ അകത്തേക്ക് കയറി
ഞാൻ : അവരൊക്കെ എവിടെ? ആന്റി : അങ്കിൾ ഓഫീസിൽ പോയി, ഇളയവൾ കൂട്ടു കാരിയുടെ വീട്ടിൽ.. ഞാൻ : അപ്പൊ രേഷ്മ ചേച്ചിയോ? ആന്റി : അവൾ ജോലിക്ക് പോയേക്കുവാ ഇന്ന് നേരത്തെ വരും. ഞാൻ : എന്ത് ജോലി? ഇതൊന്നും ഞാൻ അറിഞ്ഞില്ലാലോ.. ആന്റി : ആ കൊള്ളാം..
💬 Comments
View all comments