0%

Chapter Title : ആന്റിയുടെ വാഴകൾ 1 [Arun]

Author : arun Read All Parts 1.7K

പ്രേതീക്ഷിക്കാം.. ഞാൻ : ഏഹ്...! ആന്റിയെ..! ആന്റി : ഒന്നും കാണില്ലടാ.. നീ വേഗം നടക്ക്

(ഞാൻ ആദ്യം ഇറങ്ങി.. പുറകെ ആന്റിയും ഇറങ്ങി..)

ആന്റി : നിൽക്കട.. നീ എന്റെ കൈ പിടിക്ക്..

(ഞാൻ ആന്റിയുടെ കൈ പിടിച്ചു,.. എന്ത് സോഫ്റ്റ്‌ ആണ് ആന്റിയുടെ കൈ. എനിക്ക് അങ്ങനെ ഗേൾഫ്രണ്ട്സോ മറ്റു ഗേൾസ് ആയി കൂട്ടൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഒരു പെണ്ണിന് കൈ കൊടുത്തത് പോലും എനിക്ക് ഓർമ്മ ഇല്ല.. പക്ഷെ ഇപ്പൊ ആന്റിയുടെ കൈ എനിക്ക് അതൊന്നും ഇല്ലാത്ത വിഷമം ഓർമ്മിപ്പിച്ചു..

ആന്റി : നോക്കി നടക്ക്.. ഞാൻ : ആ ആന്റി..

(ഞാനും ആന്റിയും കൂടി ആ ചെറിയ തോട് കടന്നു.. അതിന് ശേഷം ചെറിയ പുല്ലിൽ കൂടെ ഞങ്ങൾ തോട്ടത്തിലെക്ക് നടന്നു. തോട്ടം കാണാൻ തന്നെ മനോഹരമാണ്. പല വഴയിലും കുലകൾ വന്നിട്ടുണ്ട്.. അതിന്റെ ഇടയിൽ ചാടി കളിക്കുന്ന അണ്ണാൻ കുട്ടൻ മാരും ഉണ്ട്..ഏകദേശം 50 സെന്റിന് അടുത്ത് കാണുമോള്ളൂ തോട്ടം.. എന്നാലും അതിന്റെ അകത്ത് കയറിയാൽ ഒരു കുഞ്ഞുപോലും കാണില്ല.. )

(ഞാൻ മനസ്സിൽ - ഒളിച്ചിരുന്ന് വെള്ളം അടിക്കാൻ പറ്റിയ നല്ല സ്ഥലം)

ആന്റി : എന്താടാ.. എങ്ങനെ ഉണ്ട് തോട്ടം? ഞാൻ : കൊള്ളാം ആന്റി.. നല്ല രസമുണ്ട് കാണാൻ.. ആന്റി : നിന്റെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായ്.. ഞാൻ : (ഞാൻ ഒന്ന് പുഞ്ചിരിച്ചു ) ആന്റി : എന്നാൽ വാ.. നമുക്ക് നല്ല മൂക്കാറായ കുല നോക്കാം. ഞാൻ : ഹാ..

💬 Comments

View all comments