Chapter Title : ആന്റിയുടെ വാഴകൾ 3 [Arun]
ഒരു സമ്മധാനമുണ്ട്. 1,2 ദിവസങ്ങൾ കഴിഞ്ഞു അതിനിടയിൽ എനിക്ക് പനി പിടിവെട്ടു എന്നാൽ മരുന്നുകളുടെ ഫലത്താൽ പനി കുറഞ്ഞു വരുകയുണ്ടായിരുന്നു. അപ്പോഴാണ് എന്നെ ഞെട്ടിച്ചുകൊണ്ട് എനിക്ക് മറ്റൊരു ഫോൺ കോൾ വന്നത് !! അത് ആന്റിയുടെയായിരുന്നു.)
ആന്റി : ഹലോ..അച്ചു അല്ലെ?
ഞാൻ : ഹാ ആന്റി.. എന്തായി?
ആന്റി : എടാ.. ഫ്രീ ആണോ?നീ ഒന്ന് ഇവിടെ വരെയും ഒന്ന് വരുമോ? കുറച്ച് കാര്യമുണ്ട്..
ഞാൻ : ഹാ.. ആന്റി ഇപ്പൊ വരാം..
(അന്ന് അമ്മയും അച്ഛനും വീട്ടിൽ ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ ആന്റിയുടെ ഫോൺ കോൾ കേട്ടതും ഞാൻ സംശയ ഭാവത്തോടെ ആന്റിയുടെ വീട്ടിലേക്ക് നടന്നു. ഓഹ് നല്ല വെയിലുണ്ടായിരുന്നു അതുകൊണ്ട് തന്നെ എനിക്കു തല വേദന കൂടി വന്നു.. എന്നാലും അത് കണക്കിലകാതെ ഞാൻ മുന്നോട്ട് നടന്നു. കുറച്ചു കൂടി നടന്നപ്പോഴാണ് ആന്റി വാഴത്തോട്ടത്തിലേക്ക് പോകുന്ന വഴിയരികിൽ കാത്തു നിൽക്കുന്നത് ഞാൻ കാണുന്നത്)
ആന്റി : എന്താ അച്ചു.. നിന്റെ മുഖം വല്ലാതെയിരിക്കുന്നത്!?
ഞാൻ : രണ്ട് ദിവസം പനി ആയിരുന്നു..
ആന്റി :(ദേഷ്യത്തോടെ) എന്നിട്ടാണോ നീ ഈ പൊരി വെയിലത്തു ഇങ്ങോട്ട് വന്നത്? നിനക്ക് നേരത്തെ പറഞ്ഞൂടെ അച്ചു?
ഞാൻ :അത് കുഴപ്പുല്ല ആന്റി..
ആന്റി : ഏഹ്..അത് ശരിയാകില്ല. നീ വീട്ടിലെക്ക് തിരിച്ചുപോയിക്കോ..
ഞാൻ : എന്തായാലും ഇവിടെ വരെയും വന്നതല്ലേ ആന്റി.. പെട്ടന്ന് പണി തീർത്തു പോകാം..
(ആന്റി പാതി മനസ്സോടെ അത് സമ്മതിച്ചു. എന്നാൽ വാഴത്തോട്ടത്തിലെ പണിയെനിക്ക് കൂടുതൽ ക്ഷീണവും തല വേദനയും സൃഷ്ടിച്ചു. )
ആന്റി
💬 Comments
View all comments