0%

Chapter Title : ആന്റിയുടെ വാഴകൾ 3 [Arun]

Author : arun Read All Parts 3.8K

കുളിക്കണില്ലേ? ഞാൻ :കുളിയൊക്കെയിനി നിന്റെ കാര്യം അവനോട് പറഞ്ഞു സെറ്റ് ആക്കിയതിന് ശേഷം.. (അതും പറഞ്ഞു തിടുക്കത്തിൽ ഞാൻ അകത്തേക്ക് ഓടി ) ഗ്രീഷ്മ : (ചിരിച്ചുകൊണ്ട്) ഹ്മ്മ്.. അപ്പൊ കാവ്യനെ കണ്ട് ആർത്തിയായിതുടങ്ങി ഞാൻ : ആടി ഞാൻ റെഡി ആയി.. ഗ്രീഷ്മ : (ചിരിച്ചുകൊണ്ട്) എന്നാ പോയി വിജയിച്ചു വാ..

അങ്ങനെ ഞാൻ വീട്ടിൽ നിന്ന് അവനെ കാണാൻ പോയി. (ഞാൻ മനസ്സിൽ : ഈ അഭിജിത്ത് എന്ന് പറഞ്ഞവനെ എനിക്ക് പണ്ടുമുതലേ അറിയാം . പിന്നെ ഞാൻ അവളുടെ മുന്നിൽ ആദ്യം അവനെ അറിയില്ലയെന്ന മട്ടിൽ അഭിനന്ദനയിച്ചതാണ്. അവനൊക്കെ നാട്ടിലെ പേരുകേട്ട കോഴിയാണ്.. ഇവളൊക്കെ എന്തിനാണാവോ ഇവനെയൊക്കെ നോക്കുന്നത്?)

ഞാൻ നാട്ടിൻ പുറത്തേ കാവലയിലൂടെ നടക്കുമ്പോഴാണ് ഞാൻ അവനെ കണ്ടുമുട്ടുന്നത്..

ഞാൻ : ടാ.. അഭിജിത്തെ..!? അഭിജിത്ത് : ടാ.. അരുണേ..! നീ ജീവിചിരിപ്പുണ്ടോ? ഞാൻ : ഇല്ല ടാ.. കുറച്ച് നാളായി മരിച്ചട്ട്.. അഭിജിത്ത് :(ചിരിച്ചുകൊണ്ട്) വാടാ മോനെ .. ഒരു ചായ കുടിക്കാം. ഞാൻ : എന്നാ വാ..

(ഞങ്ങൾ ഒരു ചായ അടുത്തുള്ള ചായകടയിൽ നിന്ന് കയ്യിൽ വാങ്ങിച്ചു. എന്നിട്ട് കുറച്ചു മാറി പുഴ അരികിൽ നിന്ന് സംസാരിക്കാൻ തുടങ്ങി)

ഞാൻ : എടാ നിനക്ക് ചായ മാത്രം മതിയോ? അല്ലെങ്കിൽ ഒരു കടി കൂടി പറയട്ടെ?

അഭിജിത്ത് :ഓ.. വേണ്ടടാ.. നീ വേണെങ്കിൽ പറഞ്ഞോ.. ഞാൻ : ഓ.. എന്നാ വേണ്ട.. അഭിജിത്ത് : പിന്നെ എന്തൊക്കെയുണ്ടടാ വിശേഷം?

(ഞങ്ങൾ അങ്ങനെ സംസാരിക്കാൻ തുടങ്ങി. പഴയ സ്കൂൾ

💬 Comments

View all comments