0%

Chapter Title : ആന്റിയുടെ വാഴകൾ 3 [Arun]

Author : arun Read All Parts 3.8K

:(ദേഷ്യത്തോടെ) എന്നിട്ടാണോ നീ ഈ പൊരി വെയിലത്തു ഇങ്ങോട്ട് വന്നത്? നിനക്ക് നേരത്തെ പറഞ്ഞൂടെ അച്ചു?

ഞാൻ :അത് കുഴപ്പുല്ല ആന്റി.. ആന്റി : ഏഹ്..അത് ശരിയാകില്ല. നീ വീട്ടിലെക്ക് തിരിച്ചുപോയിക്കോ.. ഞാൻ : എന്തായാലും ഇവിടെ വരെയും വന്നതല്ലേ ആന്റി.. പെട്ടന്ന് പണി തീർത്തു പോകാം..

(ആന്റി പാതി മനസ്സോടെ അത് സമ്മതിച്ചു. എന്നാൽ വാഴത്തോട്ടത്തിലെ പണിയെനിക്ക് കൂടുതൽ ക്ഷീണവും തല വേദനയും സൃഷ്ടിച്ചു. )

ആന്റി : അച്ചു.. ദേ അറ്റത്തു ചീത്തായി കിടക്കുന്ന വാഴയില കൂടി മുറിച്ചു കളേഞ്ഞേക്ക്.. ഞാൻ : ശരി ആന്റി..

(ഞാൻ അവശതയോടെ വാഴയിൽ ചാരി വെച്ച ചെറിയ ഏണി പടികൾ കയറി. കയറുന്നതിന് ഇടയിൽ എനിക്ക് വെയിലുകൊണ്ട് തല വേദനയും തല കറക്കവും അനുഭവപ്പെട്ടു. പെട്ടന്നു തന്നെ തല കറങ്ങി നിയന്ത്രണം വിട്ട ഞാൻ.. താഴെ പുല്ലിലേക്ക് വീണു. ഇത് കണ്ടതും ഭയന്ന് വിറച്ചു ആന്റിയെന്നെ തട്ടി വിളിച്ചുകൊണ്ടിരുന്നു..)

ഞാൻ : (അബോധാവസ്ഥയിൽ) വെ.. വെള്ളം..!

(ഇത് കേട്ടതും ആന്റി പരിഭ്രാമിച്ചു അങ്ങോട്ടും ഇങ്ങോട്ടു നോക്കി വെള്ളം അന്യക്ഷീച്ചോടി.!!ഞാൻ പതിയെ മയക്കത്തിലേക്ക് കുഴഞ്ഞു വീണു കൊണ്ടിരുന്നു. അല്പ സമയത്തിന് ശേഷം എന്റെ നാവുകളിൽ ജലം സ്പർശിക്കുന്നതു പോലെ അനുഭവപ്പെട്ടു കൊണ്ടിരുന്നു. ഇതെനിക്ക് ഊർജം നൽകി കൊണ്ടിരുന്നു.പതിയെ പതിയെ അകലെ നിന്ന് അടുത്തേക്ക് വരുന്ന ശബ്ദം പോലെ ആന്റിയുടെ വിളിയും എനിക്ക് കേൾക്കാൻ സാധിച്ചുകൊണ്ടിരുന്നു. പതിയെ ഞാൻ കണ്ണുകൾ തുറന്നു.. കുറച്ചു നേരത്തിന് ശേഷം..ഞാൻ ഇപ്പോഴുള്ളത് ആന്റിയുടെ മടിയിലാണെന്നു മനസിലാക്കി. എന്നാൽ ആന്റിയുടെ പകുതി മുഖമേ എനിക്ക് ദൃശ്യ

💬 Comments

View all comments