0%

Chapter Title : ആന്റിയുടെ വാഴകൾ 3 [Arun]

Author : arun Read All Parts 3.6K

നേരെ വരുന്നുണ്ടായിരുന്നു. അവൾ എന്നെ കണ്ടതും.. ആകാംഷയോടെ എന്റെ നേരെ ഓടി വന്നു.

ഗ്രീഷ്മ : ചേട്ടാ! പോയിട്ടു എന്തായി..?

ഞാൻ : പോയിട്ടു എന്താവാൻ?

ഗ്രീഷ്മ : (നിരാശയോടെ) അപ്പൊ ഒന്നുമായില്ലേ?

ഞാൻ : (ചിരിച്ചുകൊണ്ട്) ആയടി പോട്ടി..!!

ഗ്രീഷ്മ : (ആകാംഷയിൽ) പിന്നെ"! സത്യം?അവൻ എന്ത് പറഞ്ഞു?

ഞാൻ : അതേടി.. പോട്ടി!!ഞാൻ ഒരു കാര്യം അവതരിപ്പിച്ചാൽ.. അത് നടക്കാതിരുന്ന ചരിത്രമില്ല. ഞാൻ നിന്റെ ഇഷ്ട്ടത്തെപറ്റി പൊക്കിയടിച്ചു. അതുകേട്ട് നിന്നോട് അവന് അഗാധ പ്രണയം തുടങ്ങിയിട്ടുണ്ട്..!

ഗ്രീഷ്മ : ആണോ! താങ്ക് യു സോ മച് ചേട്ടാ!!

അവൾ ഇതുപറഞ്ഞുകൊണ്ട് എന്നെ കെട്ടിപിടിച്ചു. അവളുടെ ആ കെട്ടി പിടുത്തതിൽ ഞാനും സന്തോഷവാനായി..

ഗ്രീഷ്മ : ഇനി ഞാൻ എന്താ ചെയ്യേണ്ടത്?

ഞാൻ : അത് ഞാനാണോ പറയേണ്ടത്? ഞാൻ അവന് നിന്റെ നമ്പർ കൊടുക്കാം. പിന്നെ നിങ്ങളായി നിങ്ങളുടെ പാടായി..

ഗ്രീഷ്മ : ഹാ ചേട്ടാ..!

ഞാൻ : അതിരിക്കട്ടെ അപ്പൊ നമ്മുടെ കാര്യമോ?

ഗ്രീഷ്മ : ഏത് കാര്യം?

ഞാൻ : എടി..!! കാവ്യയുടെ!!

ഗ്രീഷ്മ : (ചിരിച്ചുകൊണ്ട്) അവളോട് ഞാൻ ഇന്ന് എന്റെ വീട്ടിൽ വരാം പറയാം. അവിടെ വച്ചു നിങ്ങൾ സംസാരിക്കു.. എങ്ങനെയുണ്ട്?

ഞാൻ : ഹാം.. കൊള്ളാം പക്ഷെ അവൾ വരുമോ?

ഗ്രീഷ്മ : അതൊക്കെ വരും..

ഞാൻ :അപ്പോൾ നമ്മുടെ ട്യൂഷൻ?

ഗ്രീഷ്മ : ഇനി കുറച്ച് ദിവസത്തേക്ക് ചേച്ചിയുടെ ട്യൂഷനുണ്ടാകില്ല..

ഞാൻ : അത് എന്താ!?

ഗ്രീഷ്മ : അത് ചേച്ചിയിന്നു വൈകുന്നേരം എറണാകുളത്ത് കുറച്ച്

💬 Comments

View all comments