0%

Chapter Title : ആന്റിയുടെ വിധേയൻ 2 [സാഗർ കോട്ടപ്പുറം]

Author : Sagar Kottapuram Read All Parts 1.7K

വിട്ടു വരുന്ന സമയത് വീട്ടിൽ അമ്മായി ഇല്ലായിരുന്നു. മുത്തശ്ശി ആണ് ചായ എടുത്തു നൽകിയത്. അത് കഴിച്ചു ഞാൻ നേരെ എന്റെ റൂമിൽ പോയി കിടന്നു .

എട്ടുമണി ഒകെ ആയപ്പോൾ മുത്തശ്ശി വന്നു രാത്രിയിലെ ഫുഡ് കഴിക്കാൻ വിളിച്ചു ഞാൻ അത് ചെന്ന് കഴിച്ചു അപ്പോഴും ആന്റിയെ അവിടെങ്ങും കണ്ടില്ല. ആന്റി എവിടെ പോയെന്നു മുത്തശ്ശിയോട് ചോദിച്ചപ്പോൾ ആന്റിടെ ഒരു സുഹൃത്തിന്റെ വീട്ടിൽ കല്യാണം ആണെന്നും അവിടേക്കു പോയതാണെന്നും മുത്തശ്ശി പറഞ്ഞു. അങ്ങനെ ഞാൻ ഭക്ഷണം കഴിഞ്ഞു കിടക്കാൻ കിടന്നു കുറച്ചു സമയം കഴിഞ്ഞപ്പോൾ ആന്റിടെ മിസ്സ്ഡ് കാൾ വന്നു. സമയം ഒരു 10 മാണി ആകാറായിട്ടേയുള്ളു.

ഞാൻ എന്ത് ചെയ്യണം എന്നറിയാതെ നിന്നപ്പോൾ ആന്റിടെ കാൾ വീണ്ടും വന്നു . ഞാൻ പേടിച്ചു കൊണ്ടാണ് ഫോൺ എടുത്തത് .

"എന്താടാ മൈരേ നിനക്കു ഫോണെടുക്കാൻ ഇത്ര മടി " മറു തലക്കൽ നിന്നു ആന്റിടെ മധുര സ്വരം കേട്ടു. ഞാൻ ഒന്നും മിണ്ടാതെ നിന്നു..

"ഡാ നായെ , നിന്റെ റൂമിലെ ടേബിളിനു മീതെ ഒരു കീ ഉണ്ട് അത് നിന്റെ റൂമിനടുത്തു പൂട്ടിക്കിടക്കുന്ന റൂമിന്റെ കീ ആണ്...അതെടുത്തു ആ റൂം തുറന്നു ഉള്ളിൽ ഇരി..മറക്കണ്ട, പിന്നെ അകത്തു കയറിയ ഉള്ളിൽ നിന്നും ലോക്ക് ചെയ്തോണം കേട്ടോടാ "

ആന്റി സ്വല്പം കടുപ്പിച്ചാണെന്നു ആ സ്വരത്തിലെ മാറ്റം തെളിയിക്കുന്ന പോലെ എനിക്ക് തോന്നി . ഞാൻ എന്റെ റൂമിനടുത്തുള്ള മുറി തുറന്നു . ഒരു കട്ടിലും ബെഡ്ഡും മാത്രമാണ് ആ റൂമിൽ ഉള്ളത് .

💬 Comments

View all comments