0%

Chapter Title : ആന്റിയുടെ വിധേയൻ 3 [സാഗർ കോട്ടപ്പുറം]

Author : Sagar Kottapuram Read All Parts 1.8K

ആവേശത്തോടെ നക്കി..ആന്റിടെ ശരീരം നക്കി നുണയാൻ എനിക്ക് മടിയൊന്നുമില്ല.പക്ഷെ ഇങ്ങനെ ഒരു ഭീകര അന്തരീക്ഷം ഒരു പുരുഷനും ആഗ്രഹിക്കില്ല എന്ന് മാത്രം .

ഞാൻ കാല് നക്കുന്നതിനിടെ ആന്റി കുനിഞ്ഞു മദ്യം എടുത്തു വീണ്ടും പകർന്നു . പാതി നിറച്ച ശേഷം ആന്റി അല്പം കുടിച്ചു. എന്നിട്ടു ഞാൻ നക്കികൊണ്ടിരിക്കുന്നത് മതിയാക്കാൻ എന്ന വണ്ണം കാലുകൾ പിൻവലിച്ചു...

"എണീച്ചു നില്ലെടാ..പണിയെടുത്തു തളർന്നതല്ലേ..ഇച്ചിരി വെള്ളം കുടി " എന്ന് പറഞ്ഞു ആന്റി ഗ്ലാസിലെ മധ്യത്തിലേക്കു കാർക്കിച്ചു തുപ്പി..ആന്റിടെ തുപ്പൽ കുമിള പോലെ മദ്യത്തിന് നടുക്ക് പൊന്തി നിൽക്കുന്നു . അറപ്പുളവാക്കുന്ന കാഴ്ച...ആന്റി അത് എന്റെ നേരെ നീട്ടി..

"നീ ആയിട്ട് കുടിക്കുന്നോ അതോ ഞാൻ തരണമെന്ന് വാശി ആണോ " ആന്റിടെ പരിഹാസം .. ഞാൻ എ ഗ്ലാസ്സ് വാങ്ങി കണ്ണുമടച്ചു ഒറ്റവലിക്ക് ആ മദ്യം അകത്താക്കി..ചങ്കും വയറുമൊക്കെ എരിയുന്ന പോലെ എനിക്ക് തോന്നി.

"ഗുഡ് ..ഗുഡ് .." ആന്റി നിന്നു ചിരിച്ചു.

"നിനക്ക് മടുപ്പു തോന്നുണ്ടോ ഗോപു " ആന്റി ആദ്യമായി മധുര സ്വരത്തിൽ എന്റെ മുഖത്തു വിരലോടിച്ചു കൊണ്ട് ചോദിച്ചു..എന്തിനുള്ള ഭാവം ആണെന്ന് അറിയാത്തതു കൊണ്ട് ഞാനൊന്നും പറയാൻ നിന്നില്ല..

എന്റെ കീഴ്താടി മുതൽ ചുണ്ടും ചേർത്ത് പൊടുന്നെനെ ആന്റി നാവു നീട്ടി മുകളിലോട്ടു  മൂക്ക്  വരെ നക്കി .

"മടുത്താലും ഇല്ലേലും ഇന്ന് നീ ഇവിടെ കിടന്നു നേരം വെളുപ്പിക്കും " നക്കിയ ശേഷം ആന്റി എന്റെ കാതിൽ കടിച്ചു കൊണ്ട് പറഞ്ഞു.

ആന്റിടെ നീക്കങ്ങളൊക്കെ പിടികിട്ടാത്ത തരത്തിലാണ് .

💬 Comments

View all comments