0%

Chapter Title : ആന്റിയുടെ വിധേയൻ 4 [സാഗർ കോട്ടപ്പുറം]

Author : Sagar Kottapuram Read All Parts 2.7K

ഒരു ചെറുപ്പക്കാരൻ . കൂടിപ്പോയാൽ മുപ്പതു വയസ്സു കാണും .ക്‌ളീൻ ഷേവ് ലുക്ക്.ഒരു കോളർ ഇല്ലാത്ത ബ്രൗൺ ടി-ഷർട്ടും ജീൻസ് പാന്റുമാണ് വേഷം .ഒരു കൂളിംഗ് ഗ്ലാസും മുഖത്തു വെച്ചിട്ടുണ്ട് . കയ്യിലെ മസിലുകൾക്കും തള്ളിനിൽക്കുന്ന നെഞ്ചിനും മീതെ ടി-ഷർട്ട് ഇറുകി കിടക്കുന്നു. ആളൊരു ബോഡി ബിൽഡർ ആണെന്ന് ഒറ്റ നോട്ടത്തിൽ മനസിലാകും . മുടിയൊക്കെ സ്ട്രൈറ് ചെയ്തു ചെത്ത് സ്റ്റൈലിൽ ആണ് . നല്ല പെർഫ്യൂം ഒകെ അടിച്ചാണ് വരവ് നല്ല മണം ഉണ്ട് പുള്ളിടെ അടുത്ത് നിക്കുമ്പോ . ഒരു ഓഡി കാറിലാണ് പുള്ളി വന്നത് .

എന്നെ കണ്ടപ്പോൾ പ്രേത്യേകിച് ഭാവ വ്യത്യസം ഒന്നുമില്ല അയാൾക്കു . അധികാര ഭാവത്തിൽ അകത്തേക്ക് നടന്നു കയറി . എന്റെ മുൻപിൽ വന്നു കൂളിംഗ് ഗ്ലാസ് എടുത്തു മാറ്റി .

"വേർ ഈസ് ബീനാ മാം ?" അയാൾ എന്നോടായി ചോദിച്ചു. ഞാൻ വാതിലടച്ചു ശേഷം മുകളിൽ ആണെന്ന് ചൂണ്ടി കാണിച്ചു .

"ഓക്കേ..." അയാൾ മുൻപിൽ നടന്നു , ഞാൻ പുറകെ അനുഗമിച്ചു . സ്റ്റെപ്പുകൾ കയറി ഞങ്ങൾ ആന്റിടെ മുകളിലെ റൂമിലേക്കെത്തി . ആന്റി ഒരു കറുത്ത നൈറ്റ് ഡ്രസ്സ് എടുത്തിട്ടിട്ടുണ്ടായിരുന്നു അപ്പോഴേക്കും . തുട വരെ ഇറക്കമുണ്ട് അതിനു. മുലകൾ പാതി മറക്കുന്ന തരത്തിലാണ് അതിന്റെ മാറിലെ ഭാഗം. ടേബിളിൽ മദ്യക്കുപ്പിയും വൈൻ ഗ്ലാസും സെറ്റ് ചെയ്തു ആന്റി നിൽക്കുമ്പോഴാണ് ഞങ്ങൾ റൂമിലേക്ക് എത്തുന്നത് .

അയാളെ കണ്ടത് ആന്റി നേരെ ഞങ്ങളുടെ നേരെ ഓടിയെത്തി..."ഓ ക്രിസ്‌റ്റീ വെൽക്കം വെൽക്കം "

💬 Comments

View all comments