Chapter Title : ആന്റിയുടെ വിധേയൻ 4 [സാഗർ കോട്ടപ്പുറം]
ആന്റിടെ മുഖത്തിനു നേരെയാക്കി .
" അമ്മായിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ.. മോനിത് കുടിച്ചേ" ആന്റി എന്റെ മൂക്കിന് തുമ്പിലേക്കു ആ ഗ്ലാസ് നീട്ടി...
ഞാൻ ആ രൂക്ഷ ഗന്ധം കാരണം ഓക്കാനിച്ചു ..പക്ഷെ ഛർദിച്ചില്ല .
"ചെ ചെ ..മോശം മോശം..എന്താ ഗോപു ഇത് ആ മൂക്ക് അങ്ങ് പൊത്തി പിടിച്ചിട്ടു ഒറ്റ വലി വലിച്ചേ "
ആന്റി വീണ്ടും എന്റെ മൂക്കിലേക്ക് അടുപ്പിച്ചു .
"വേണ്ട അമ്മായി പ്ലീസ് " ഞാൻ കെഞ്ചി..
"വേണം ഗോപു...ഇട്സ് എ ഹെൽത്തി ഡ്രിങ്ക് .നീ taste നോക്ക് എന്നിട്ട് പറ.." ആന്റി ഭാവ വ്യത്യസമില്ലാതെ പുഞ്ചിരിച്ചു.
ഞാൻ മുഖം കുനിച്ചു ഇരുന്നു .
" ചെ ..നീ അമ്മായിയെ ഇൻസൾട് ചെയ്യുന്ന പോലെയല്ലേ ഗോപു ഇത് .അമ്മായി തരുമ്പോ നോ പറയാമോ ..മോനങ്ങു കുടിച്ചേ " അമ്മായി എന്റെ മുഖം പിടിച്ചുയർത്തി .
ഗ്ലാസ് എന്റെ ചുണ്ടിൽ മുട്ടിച്ചു..ഞാൻ വാ തുറക്കാൻ കൂട്ടാക്കിയില്ല..
"നീ ആന്റിയെ ദേഷ്യം പിടിപ്പിക്കാതെ അനുസരിക്ക് ഗോപു ..ഓപ്പൺ യുവർ മൗത് മ്മ് " ആന്റി എന്റെ വാ കുത്തി തുറന്നു .ഞാൻ കുതറി.
ആന്റി ഗ്ലാസ് ടേബിളിൽ വെച്ചു . എന്റെ നേരെ തിരിഞ്ഞു മുടിയിൽ പിടിച്ചു വലിച്ചു . ആന്റി കസേരയിലേക്കിരുന്നു . എന്നെ കാലുകൾക്കിടയിലേക്കു വലിച്ചടുപ്പിച്ചു വലതു കാൽ എന്റെ കഴുത്തിലൂടെ ചുറ്റി മടക്കി വെച്ചു എന്നെ അനങ്ങാൻ കഴിയാത്ത വിധം ആന്റി കാലുകൾക്കിടയിൽ കുരുക്കി.
എന്റെ മുഖം ആന്റി സ്വന്തം
💬 Comments
View all comments