Chapter Title : ആന്റിയുടെ വിധേയൻ 4 [സാഗർ കോട്ടപ്പുറം]
അവധിയാണ് . ഞാനും അമ്മയുടെ കൂടെ വരം എന്ന് ഞാൻ പറഞ്ഞത് അമ്മായിക്ക് ഇഷ്ടമായില്ല.
"ആ എന്ന ഗോപു എന്റെ കൂടെ വന്നോട്ടെ അല്ലെ ബീനാ ? "
അമ്മായി എന്നെ നോക്കി കണ്ണുരുട്ടി . എന്നിട്ട് അമ്മയുടെ നേരെ തിരിഞ്ഞിരുന്നു .
"എന്താ ചേച്ചി ഈ പറയുന്നേ..അവൻ കൂടി പോന്ന ഞാൻ ഈ വീട്ടിൽ ഒറ്റക്കാവില്ലേ, കുറ്റ ആണെന്കി ഹോസ്റ്റലിൽ അല്ലെ . ഇപ്പോ ഇവനുള്ള എനിക്ക് ഒരു ആശ്വാസം " ആന്റി എന്നെ ഒളികണ്ണെറിഞ്ഞു കൊണ്ട് പറഞ്ഞു.
"ആ അത് നേരാണല്ലോ ..എന്ന ഗോപു ഇവിടെ നിക്കട്ടെ..അവിടെ വന്നിട്ടിപ്പോ എന്താ ചെക്കന്മാരുടെ കൂടെ കൂത്താടി നടക്കാനല്ലേ , ഇവിടെ ആവുമ്പൊ ഇരുന്നു പഠിച്ചോളും "
ആന്റിക്കു സന്തോഷമായി അത് കേട്ടപ്പോൾ എന്ന് ആന്റിടെ മുഖത്തെ ചിരിയിൽ നിന്നു ഞാൻ ഊഹിച്ചു . ഞാൻ നിരാശയോടെ തലയിലൂടെ കയ്യോടിച്ചു .
അങ്ങനെ മുത്തശ്ശനും മുത്തശ്ശിയും അമ്മയും കൂടെ എന്റെ വീട്ടിലേക്കു തിരിച്ചു. ആന്റി കാൾ ടാക്സി ഏർപ്പാടാക്കി നിർത്തിയിട്ടുണ്ടാരുന്നു . അത് വന്ന പാട് അവര് കയറി സ്ഥലം വിട്ടു .
ആ കാറ് എന്റെ കാഴ്ച്ചയിൽ നിന്നും മറഞ്ഞ പാട് ആന്റി പുറകിൽ നിന്നു എന്നെ തോണ്ടി . ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഒരു വിജയ ചിരിയോടെ അമ്മായി എന്റെ മുന്നിൽ നിൽക്കുന്നു .
അമ്മായി ബാംഗ്ലൂരിൽ നിന്നു വരുമ്പോൾ ഇട്ടിരുന്ന ചുവന്ന ബ്ലൗസും അതെ നിറത്തിൽ വെള്ള നിറത്തിൽ ഡിസൈൻ ഉള്ള സാരിയുമാണ് വേഷം .
ആന്റി എന്റെ
💬 Comments
View all comments