0%

Chapter Title : ആന്റിയുടെ വിധേയൻ 4 [സാഗർ കോട്ടപ്പുറം]

Author : Sagar Kottapuram Read All Parts 2.8K

അത് വീണു. കാലുകൾ ഉയർത്തി ആന്റി അതിൽ നിന്നും പുറത്തു കടന്നു. ഒരു ഇളം പച്ചയിൽ ചുവന്ന പൂക്കൾ ഉള്ള മോഡേൺ പാന്റീ ആണ് അടിയിൽ .

"ഞാനില്ലാത്ത കാരണം നീയും വിഷമിച്ചോടാ ? [അമ്മായി എന്നെ കൈകെട്ടി നിന്നുകൊണ്ട് നോക്കി] നിന്റെ വിഷമം ഒകെ അമ്മായി ഇന്ന് മാറ്റാം ..മോനിങ് അടുത്തു വാ "

ആന്റി ഹാളിലിരിക്കുന്ന സോഫയിലേക്ക് അമർന്നു . കാലുകൾ പിണച്ചു ഇരുന്നു . ഞാൻ ആന്റിടെ അടുത്തേക്ക് പതിയെ നടന്നു. ആന്റി സമീപത്തിരിക്കാൻ സോഫയിലേക്ക് തൊട്ടു കാണിച്ചു .

"ആന്റിയെ മോൻ രണ്ടു ദിവസം മിസ് ചെയ്തോ , ?" ആന്റി കൈ  കെട്ടി എന്റെ മുഖത്തിനു നേരെ തല ചെരിച്ചു . ഞാൻ ഒന്നും മിണ്ടാതെ തല താഴ്ത്തി. അമ്മായിയുടെ ടാസ്കുകൾ ആരംഭിക്കാൻ പോവുന്നെന്ന് എനിക്ക് മനസിലായി .

"എന്റെ മണം മോൻ മിസ് ചെയ്തു കാണും, അമ്മായിക്കറിയാം . സാരമില്ല . മോൻ ദേ ഈ കക്ഷത്തൊന്നു മുഖം ചേർത്ത് ആഞ്ഞു മണത്തോട " എന്ന് പറഞ്ഞു ആന്റി ഇടം കൈ ഉയർത്തി .

ആന്റിടെ ബ്ലൗസിന്റെ കക്ഷവും വശവും വിയർത്തു മുഷിഞ്ഞു കുറച്ചൂടെ കടും ചുവപ്പിൽ കാണപ്പെട്ടു.

"മ്മ് , ചെയ്യ് ഗോപു "[ ആന്റി എന്റെ അടുത്തേക്ക് ചന്തികൾ നീക്കി നീങ്ങി ഇരുന്നു കക്ഷം എന്റെ മുഖത്തു മുട്ടിച്ചു. "ഉഫ് " രൂക്ഷമായ വിയർപ്പു ഗന്ധം.പെണ്ണിന്റെ മദം പിടിപ്പിക്കുന്ന ഗന്ധം. ഞാൻ ആ നനവിലേക്കു മുഖം ചേർത്തു.

💬 Comments

View all comments