Chapter Title : ആന്റിയും മകളും 2 [kannan]
എടുത്ത് അമ്മയെയും കൂടി ആന്റിയുടെ അടുത്ത് ചെന്നു സ്റ്റെപ്പിൽ കാൽ തെറ്റി വീണതാന്ന് എനിക്ക് കണ്ടിട്ട് എന്തോ സങ്കടം വന്ന് ഞനും അമ്മയും
കൂടി കാറിൽ കേറ്റി ഹോസ്പിറ്റലിൽ കൊണ്ട് പോയി ചെന്നു xray എടുത്തു ഡോക്ടർ കണ്ടു കുഴപ്പം ഒന്നും ഇല്ലാ നല്ലാ ചതവ് ഉണ്ട് painkiller, ആന്റിബയോട്ടിക് തന്നു തിരിച്ചു വീട്ടിൽ വന്നപ്പോൾ ആന്റിയുടെ മോൾ പൊന്നു വന്നിട്ട് ഉണ്ടാരുന്നു ഉച്ച വരെ ഇന്ന് ക്ലാസ്സ് ഒള്ളു ആർട്സ് day പ്രാക്ടീസ് ആയ കൊണ്ട് പിള്ളേർ ഒക്കെ നേരത്തെ പോയി അങ്ങനെ അവൾ വന്നു കണ്ട് കരച്ചിൽ ആയി പിന്നെ ഞനും അമ്മയും
അവളും കൂടി റൂമിലോട്ട് ആന്റിയെ പിടിച്ചു കൊണ്ട് വന്ന് കിടത്തി പൊന്നുവിന് നല്ല സങ്കടം ഉണ്ട് അപ്പോൾ അച്ചായൻ വിളിച്ചു ആന്റിയുടെ ഫോണിൽ അമ്മ ഫോൺ എടുത്ത് കാര്യം ഒക്കെ പറഞ്ഞ് പുളിക്കും നല്ലാ സങ്കടം ആകെ ശോകം ആയി എന്നിട് അച്ചായൻ പറഞ്ഞു അടുത്ത് തെരുമിച്ചാൽ ആരേലും ഉണ്ടോ എന്ന് അനീഷിക്കാൻ പറഞ്ഞ് എന്നോട് ഞൻ അപ്പുക്കുട്ടനെ വിളിച്ചു ഒരാളെ കണ്ടു പിടിച്ചു 4 മണി
ആകുമ്പോ ചെല്ലാൻ പറഞ്ഞ് പുള്ളി xray അയച്ചു കൊടുത്തു 2 ആഴ്ച്ച തീരുമണം എന്ന് പറഞ്ഞത് ഇന്ന് തന്നെ ചെല്ലാൻ പറഞ്ഞു അങ്ങനെ ഞനും പൊന്നും ആന്റിയും കൂടി പുള്ളിയെ കാണാൻ പോയി ചെന്നു ഞങ്ങൾ ആന്റിയെ അകത്തേക്ക് കൊണ്ട് ചെന്നു xray മേടിച് നോക്കിട്ട് പറഞ്ഞു നല്ല ചതവ് ഉണ്ട് കിഴി ഇട്ടു പിടിക്കണം അകത്തേക്കു ചെന്നു കിടന്നോളാം പറഞ്ഞു
💬 Comments
View all comments