Chapter Title : ആന്റിയും ഞാനും1 [ശൃംഗാരവേലൻ]
അവനു മനസ്സിലായി.
“കുക്കിങ് എനിക്ക് ഇഷ്ടമാടാ. ഞാൻ ഏറ്റവും എൻജോയ് ചെയ്യുന്ന ഹോബി കൂടിയാണ് അത്. “ ആന്റി ഗ്ലാസ് കഴുകി വച്ചു.
“എന്നെകൂടി പഠിപ്പിച്ചു തരാമോ ആന്റി… “ ജിത്തു കൊഞ്ചുന്ന പോലെ പറഞ്ഞു.
“നോക്കട്ടെ… ഇനി മുതൽ എന്റെ സഹായി ആയി കൂടിക്കോ… “ ആന്റി പൊട്ടിച്ചിരിച്ചു.
ആ ചിരി ശബ്ദം പോലും വല്ലാതെ ഉത്തേജിപ്പിക്കുന്നു എന്ന് അവനു തോന്നി.
വൈകുന്നേരം അവൻ ആന്റിയോടൊപ്പം തോട്ടം നനയ്ക്കാൻ ഇറങ്ങി. വിശേഷം പങ്കു വച്ചും തമാശ പറഞ്ഞും അവർ പെട്ടെന്ന് അടുത്തു. കുഞ്ഞു ഇതിനൊന്നും കൂടാതെ മൊബൈലിൽ കളിച്ചു വരാന്തയിൽ കിടക്കുന്നുണ്ടായിരുന്നു.
“ആ ചെക്കന് ഇതിലൊന്നും താല്പര്യം ഇല്ല. സദാസമയം മൊബൈലിൽ കളി. പഠിത്തത്തിൽ വല്യ പ്രശ്നം ഇല്ലാത്തത് കൊണ്ട് ഞാൻ ക്ഷമിക്കുവാ…” ആന്റി പറഞ്ഞു.
“അവനു ഫ്രണ്ട്സ് ഒന്നും ഇല്ലേ ആന്റി?” ജിത്തു തിരക്കി. ആന്റിയുടെ മുഖം വാടി. “അവൻ ജനിക്കുമ്പോഴേ തീരെ കുഞ്ഞാണ്. അലർജിയും അസുഖങ്ങളും എപ്പോഴും വരും. വല്ലാതെ കെയർ ചെയ്താണ് വളർത്തിയത്. കുറെ മരുന്നും മന്ത്രവും ഒക്കെ നോക്കിയതാ. ഭക്ഷണം ഒന്നും അവനു പിടിക്കില്ല. ഈ വലിപ്പക്കുറവ് കാരണം കുഞ്ഞിന് കൂട്ടു കൂടാനൊക്കെ വിഷമം ആണ്. അവന്റെ ക്ലാസ്സിലെ ഏറ്റവും ചെറിയ ആൾ എപ്പോഴും അവനാ…”
ജിത്തു കുഞ്ഞുവിനെ നോക്കി. ആൾ വെറും നിഷ്കളങ്കൻ ആണെന്ന് അവനു മനസ്സിലായി. പ്രായത്തിനനുസരിച്ചുള്ള തിരിച്ചറിവ് പോലും ഇല്ലെന്ന് തോന്നി.
ആന്റിയുടെ സങ്കടം മാറ്റാൻ ജിത്തു വിഷയം ഗതി തിരിച്ചു. ചെടികളും കൃഷിയും ഒക്കെ ചർച്ച ചെയ്ത് അവർ തോട്ടം നനച്ചു. ഇതിനിടയിലും അവസരം
💬 Comments
View all comments