Chapter Title : ആന്റിയും തങ്കച്ചായനും 3 [San]
ആലോചിച്ചിരുന്നു. അന്നേരം അവൻ ഇങ്ങോട്ട് ചോദിച്ചു തന്ന ഗിഫ്റ്റ് ഇഷ്ടപ്പെട്ടോ എന്ന്. അവനെ ഒന്ന് വട്ട് കളിപ്പിക്കാൻ വേണ്ടി ഞാൻ ഗിഫ്റ്റ് നോക്കിയില്ല എന്താണ് നീ തന്നത് എന്ന് ചോദിച്ചു. അവന്റെ മുഖം വാടിയത് പോലെ എനിക്ക് തോന്നി. ആന്റി സമയം കിട്ടുമ്പോൾ നോക്കിയാൽ മതി എന്ന് പറഞ്ഞു അവൻ അടുക്കളയിൽ നിന്നും ഇറങ്ങിപ്പോയി. ആ പോക്ക് കണ്ടിട്ട് എനിക്ക് അവനോട് സഹതാപം തോന്നി. അങ്ങനെ ഉച്ചയായി ഞങ്ങളെല്ലാവരും ഊണ് കഴിച്ചു. അമ്മ മരുന്നുകളും കഴിച്ചിട്ട് ഉറങ്ങാൻ കിടന്നു. ബൈജുവിനെ ഞാൻ എന്റെ മുറിയിലേക്ക് വിളിപ്പിച്ചു. അവൻ റൂമിലേക്ക് വന്നപ്പോൾ ആ പെട്ടി കാണിച്ചുകൊണ്ട് ഞാൻ അവനോട് ഇത് എന്താണെന്ന് ചോദിച്ചു.
അവൻ : ആന്റി ഇതുവരെ തുറന്നു നോക്കിയില്ലേ
ഞാൻ : തുറന്നു നോക്കി.
അവൻ : എന്നിട്ട് ഇഷ്ടപ്പെട്ടോ
ഞാൻ : ഇഷ്ടപ്പെട്ടു
അവൻ : പിന്നെ എന്താണ് ഇടാഞ്ഞത്
ഞാൻ : പറയാം നീ അവിടെ ഇരിക്
അവൻ ഇരുന്നപ്പോൾ ഞാൻ അവനോട് മേടിച്ച് തന്ന ആള് തന്നെ ഇടുന്നതാണ് നല്ലത് എന്ന് പറഞ്ഞു. അവൻ വിശ്വസിക്കാൻ ആകാതെ എന്നെ നോക്കി. ഞാനാ പെട്ടിയെടുത്ത് അവന്റെ കയ്യിൽ കൊടുത്തു എന്നിട്ട് എന്റെ വലത്തെ കാല് നീട്ടി അവനിരുന്ന കസേരയിൽ വച്ചു. അങ്ങനെ ഇരുന്നുകൊണ്ട് എന്റെ കാലിൽ അതണിയിക്കാൻ ബുദ്ധിമുട്ടായിരുന്നു. അവനോട് ഇറങ്ങി നിലത്തിരിക്കാൻ ഞാൻ പറഞ്ഞു. ചാടി ഇറങ്ങി നിലത്തിരുന്ന അവന്റെ മുന്നിലേക്ക് എന്റെ നൈറ്റി പൊക്കി വലത്തേ കാല് ഞാൻ നീട്ടി വെച്ചു. പാദസരം ഇടാൻ നീട്ടിയ അവന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു.
💬 Comments
View all comments