0%

Chapter Title : ആന്റിയും തങ്കച്ചായനും 4 [San]

Author : Kambikathakal Read All Parts 1.4K

: അത് പോട്ടെ മോനോട് ഇടാൻ പറഞ്ഞത് ഇഷ്ടപെട്ടോ

ഞാൻ : മം

ആന്റി : പറയടാ

ഞാൻ : ഇഷ്ടപ്പെട്ടു

ആന്റി : അത് കണ്ടപ്പോൾ മനസ്സിലായി. കണ്ണ് ഒക്കെ തള്ളി ശ്വാസം കിട്ടാതെ കാലിൽ നോക്കി ഇരുന്നപ്പോൾ

ഞാൻ : ഒന്നു പോ ആന്റി.

ഞാൻ എന്നിട്ടു ഒരു സിഗരെറ്റ് കൂടി എടുത്തു കത്തിച്ചു.

ആന്റി : ഇത് എത്രമത്തെയാണ്

ഞാൻ : ചുമ്മാ ഒരു രസം. അമ്മച്ചി നമ്മളെ കാണാതെ വിളിക്കാതെ ഇരുന്നാൽ മതി.

ആന്റി : അമ്മച്ചി മരുന്നു കഴിച്ചു ഉറങ്ങിയാൽ രാവിലെ മാത്രമേ എഴുനേൽക്കുകയുള്ളു.

ആന്റി കുറച്ചു നേരം ഞാൻ വലിക്കുന്നത് നോക്കി ഇരുന്നു. എന്നിട്ടു എന്റെ പാക്കറ്റിൽ നിന്നും ഒരു സിഗറേറ്റ് എടുത്തു എന്നെ നോക്കി ചിരിച്ചു.

ദൈവമേ ഈ ആന്റി എന്നെ വീണ്ടും വീണ്ടും ഞെട്ടിക്കുകയാണല്ലോ. ഞാൻ ആന്റിയെ നോക്കി നിന്നു.

ആന്റി : എന്താടാ നോക്കുന്നത്?

ഞാൻ : ഒന്നുമില്ല തല കറങ്ങി ഇവിടെ കിടക്കരുത്

ആന്റി : പോടാ ഞാൻ ബാംഗ്ലൂർ പഠിച്ചുകൊണ്ടിരുന്നപ്പോൾ വലിക്കുമായിരുന്നു. നീ ലൈറ്റർ താടാ.

ആന്റി കത്തിച്ചിട്ടു വലിച്ചു തുടങ്ങി. ഞാൻ ആന്റിയെ തന്നെ നോക്കി ഇരുന്നു.

ആന്റി : എന്താടാ നോക്കുന്നത്?

ഞാൻ : ആദ്യമായിട്ടാ ആന്റി വലിക്കുന്നത് കാണുന്നത്. അതുകൊണ്ട് നോക്കി നിന്നു പോയതാ ണെ.

ആന്റി : നീ ഇവിട വന്നു ഇരിക്കട. എന്നിട്ടു അടുത്ത് കണ്ടോ. വാടാ

ഞാൻ ആന്റിയുടെ മുന്നിൽ ചെന്നു. ആന്റി എന്നോട് അപ്പുറത്തു ഇരിക്കാൻ പറഞ്ഞു. ഞാൻ ഇരുന്നപ്പോൾ ആന്റി

💬 Comments

View all comments