0%

Chapter Title : ആന്റിയും തങ്കച്ചായനും 4 [San]

Author : Kambikathakal Read All Parts 1.4K

ഞാനൊരു ദീർഘ നിശ്വാസത്തോടെ നിലത്തേക്കു കിടന്നു. അമ്മച്ചി എഴുനെൽകാറായി എന്ന് തോന്നിയ ആന്റി എന്നെ നോക്കി ചിരിച്ചുകൊണ്ട് എഴുനേറ്റ് അപ്പുറത്ത് പോയി കിടക്കു എന്ന് പറഞ്ഞു. ഞാൻ പതിയെ റൂമിൽ നിന്നും ഇറങ്ങാൻ തുടങ്ങിയപ്പോൾ ആന്റിയെ തിരിഞ്ഞു നോക്കി. ആന്റി അപ്പോഴും ആ തുടകൾ മറക്കാതെ മദാലസയായി കട്ടിലിൽ ഇരിക്കുകയായിരുന്നു.

അത് കണ്ട് അവിടെ തന്നെ നിന്ന് പോയ എന്നോട് ആന്റി വീണ്ടും റൂമിൽ പോകാൻ പറഞ്ഞു. എന്റെ റൂമിൽ ചെന്ന് നനഞ്ഞ ഡ്രസ്സ് എല്ലാം മാറി ഞാൻ കട്ടിലിൽ കിടന്നു. എന്റെ കണ്ണുകൾ അടഞ്ഞു വരുമ്പോഴും ആന്റിയുടെ ആ രൂപം ആയിരുന്നു എന്റെ മനസ്സിൽ.

ഉറങ്ങി എഴുന്നേറ്റ ഞാൻ അടുക്കളയിൽ ചെന്ന് ചായ എടുത്തു കുടിച്ചു. അമ്മച്ചി സീരിയൽ കണ്ടുകൊണ്ടിരിക്കുവായിരുന്നു. മോൾ അവളുടെ ഹോംവർക് ചെയ്തുകൊണ്ടും. ആന്റിയെ അവുടെ എങ്ങും കണ്ടില്ല. ഞാൻ പതിയെ ഒന്നു നടക്കാം എന്ന് വിചാരിച്ചു അമ്മച്ചിയോടു പറഞ്ഞു പുറത്തേക്കു ഇറങ്ങി. കുറച്ചു നേരം കൂട്ടുകാരുടെ കൂടെ ഗ്രൗണ്ടിൽ ഇരുന്നിട്ടു ഞാൻ എട്ടു മണിയോടെ തിരിച്ചു വന്നു. ഹാളിൽ ചെന്നപ്പോൾ ആന്റി അമ്മച്ചിക്കും മോൾക്കും അത്താഴം വിളമ്പുകയായിരുന്നു. ആന്റി കുളി എല്ലാം കഴിഞ്ഞ് നല്ല സെക്സി ആയി തോന്നി. ഇരുന്ന് കഴിക്കാൻ എന്ന് അമ്മച്ചി പറഞ്ഞപ്പോൾ ആന്റി എന്നോട് കുളിച്ചിട്ടു വാടാ നമുക്ക് പിന്നെ കഴിക്കാം എന്ന് പറഞ്ഞു.

നല്ല തണുത്ത വെള്ളത്തിൽ ഒരു കുളി കഴിഞ്ഞപ്പോൾ എന്റെ ക്ഷീണം എല്ലാം മാറിയത് പോലെ തോന്നി. ആന്റി മോളെയും എടുത്തോണ്ട് അവളെ കിടത്താൻ വേണ്ടി റൂമിലേക്ക് കൊണ്ടുപോയി. അമ്മച്ചി അപ്പോഴും സീരിയൽ

💬 Comments

View all comments