0%

Chapter Title : ആന്റിയും തങ്കച്ചായനും 6 [San]

Author : Kambikathakal Read All Parts 1.2K

ഞാൻ : എന്റെ അമ്മോ അതെങ്ങനെ

ആന്റി : ആ പെണ്ണ് രാവിലെ 10 മണി ആകുമ്പോഴാണ് വരുന്നത്. പിന്നെ പണിയെല്ലാം തീർത്ത് 3:00 മണിയാകുമ്പോൾ പോകും. ഇത് കണക്കാക്കിയാണ് ഞാൻ പോകുന്നത്. ഈ രണ്ടു സമയവും നിനക്ക് അറിയില്ലേ ബസ്സിലെ തിരക്ക്?

ഞാൻ : എന്നിട്ടു എന്താണ് പറ്റിയത്?

ആന്റി : ഒരു ദിവസം ഞങ്ങൾ വീട് എല്ലാം വൃത്തിയാക്കി ഞാൻ തിരിച്ചു വരാനായിട്ട് ബസ്സിൽ കയറി. നല്ല മഴയുണ്ടായിരുന്നു. അതുകൊണ്ട് ഷട്ടർ എല്ലാം താഴ്ത്തി ഇട്ടിരിക്കുവായിരുന്നു. ബസിൽ നല്ല തിരക്കും ആയിരുന്നു. അന്നേരമാണ് ഒരു സ്റ്റോപ്പിൽ നിന്നും ഒരു പെണ്ണ് കുഞ്ഞിനെയും കൊണ്ട് കയറിയത്. അവൾ എന്റെ അടുത്ത് വന്നപ്പോൾ ഞാൻ എഴുന്നേറ്റ് അവൾക്ക് ഇരിക്കാനായി സീറ്റ് കൊടുത്തു.

തൊട്ടടുത്ത സ്റ്റോപ്പ് കോളേജ ജംഗ്ഷൻ ആണ്. അവിടെ ബസ് നിർത്തിയപ്പോൾ കുറെ കോളേജ് പിള്ളേര് തള്ളിക്കയറി.അതുകൂടി ആയപ്പോൾ വണ്ടിയിൽ നിന്ന് തിരിയാൻ സ്ഥലമില്ലാതെയായി. പുറകിൽ നിന്നും രണ്ടു പേര് വന്നു എന്റെ മുന്നിലായി നിന്നു. ഇവന്മാർ രണ്ടും കാര്യമൊക്കെ പറഞ്ഞു അങ്ങനെ നിന്നപ്പോൾ വേറെ ഒരുത്തനും അവന്മാരുടെ കൂടെ കൂടി.

കുറച്ചുകഴിഞ്ഞപ്പോൾ അതിൽ രണ്ടുപേരും എന്റെ രണ്ട് സൈഡിലും ആയിട്ട് നിന്നു. മറ്റവൻ എന്റെ മുന്നിലും. ഞാൻ പതുക്കെ പുറകിലേക്ക് നീങ്ങാൻ തുടങ്ങിയപ്പോൾ വേറെ ഒരുത്തന്റെ ദേഹത്ത് മുട്ടി. തിരിഞ്ഞു നോക്കിയപ്പോൾ ഒരുത്തൻ എന്റെ പുറകിൽ നിൽക്കുന്നുണ്ടായിരുന്നു. ഞാൻ ചുരുക്കി പറഞ്ഞാൽ ഈ നാലുപേരുടെ ഇടയിലായി. ഞാൻ മാക്സിമം ഗ്യാപ്പ് ഇട്ട് ആരെയും തൊടാതെ നിന്നു.

പെട്ടെന്ന് വണ്ടി ഒന്ന് ബ്രേക്ക് ഇട്ടപ്പോൾ എന്റെ

💬 Comments

View all comments